Thursday, July 18, 2019 Last Updated 10 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 23 Jan 2019 01.54 AM

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?(23)

uploads/news/2019/01/282551/nithyam.jpg

മേടം - വിദ്യാഭ്യാസകാര്യങ്ങളില്‍ ശോഭിക്കും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കും. സുകൃതകര്‍മങ്ങള്‍ ചെയ്യും. കര്‍മപുരോഗതി ഉണ്ടാകും.
ഇടവം - അവസരങ്ങള്‍ പ്രയോജനപ്പെടും. സുഹൃദ്‌ഗുണം ഉണ്ടാകും. ഉദ്ദേശിച്ച യാത്രകള്‍ നടക്കും. വേണ്ടപ്പെട്ടവരെ സഹായിക്കും.
മിഥുനം - കുടുംബസമാധാനം ഉണ്ടാകും. ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമാക്കേണ്ട. വഞ്ചനയില്‍ അകപ്പെടാതെ നോക്കണം.
കര്‍ക്കടകം - മനഃപ്രയാസം മാറും. കാര്യവിഘ്‌നങ്ങള്‍ ഉണ്ടാകില്ല. വിവാഹകാര്യങ്ങള്‍ ശരിപ്പെടും. സമൂഹത്തില്‍ നല്ല പേരുണ്ടാകും.
ചിങ്ങം - അപ്രതീക്ഷിത ധനലാഭം ഉണ്ടാകും. കുടുംബസൗഖ്യം വര്‍ധിക്കും. പുതിയ സുഹൃദ്‌ബന്ധങ്ങള്‍ ഉണ്ടാകും.
കന്നി - കര്‍മപരമായി കാലം അനുകൂലമാണ്‌. ഐശ്വര്യപുഷ്‌ടിയുണ്ടാകും. വാക്കുപാലിക്കും. വിഷമാവസ്‌ഥകളെ തരണം ചെയ്യും.
തുലാം - സഹോദരനുമായി പിണങ്ങാനിടയുണ്ട്‌. ഭൂമിസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകും. അനാവശ്യ യാത്രകള്‍ നടത്തും. രോഗികള്‍ക്ക്‌ അല്‍പം ആശ്വാസം അനുഭവപ്പെടും.
വൃശ്‌ചികം - കുടുംബകലഹം ഉണ്ടാകാനിടയുണ്ട്‌. സുകൃതകര്‍മങ്ങള്‍ ചെയ്യണം. പിണങ്ങിനിന്നവരുമായി ഇണങ്ങും.
ധനു - സ്വപ്രയത്നം കൊണ്ടു കാര്യങ്ങള്‍ നേടിയെടുക്കും. ആത്മീയ കാര്യങ്ങളില്‍ താല്‍പര്യം കാണിക്കും. ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടും. വിപരീത അനുഭവങ്ങള്‍ കുറയും.
മകരം - സംതൃപ്‌തിയും സമാധാനവും ഉണ്ടാകും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. കലാരംഗത്തു ശോഭിക്കും.
കുംഭം - ആരോഗ്യം മോശമാകും. കര്‍മരംഗത്തു ലഘുതടസ്സമുണ്ടാകും. പിതൃജനാനുകൂല്യം ഉണ്ടാകും.
മീനം - ധനലാഭം കുറയാനിടയുണ്ട്‌. ചീത്ത കൂട്ടുകെട്ടുകളില്‍ അകപ്പെടും. പുതിയ ഉപകരണങ്ങള്‍ വാങ്ങും. ദൈവിക കാര്യങ്ങളില്‍ ശ്രദ്ധ കുറയരുത്‌.

- അനില്‍ പെരുന്ന - 9847531232

Ads by Google
Wednesday 23 Jan 2019 01.54 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW