മലയാള ഡിജിറ്റല്‍ മാധ്യമ മേഖലയില്‍ സ്വതന്ത്രവും പക്ഷം ചേരാത്ത വാര്‍ത്തകളുമായി സ്വന്തമായ ഇടം കണ്ടെത്തിയ മംഗളം ഓണ്‍ലൈനില്‍ അവസരങ്ങള്‍.
യോഗ്യത
ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ളോമയും
മലയാള ഭാഷയിലുള്ള പ്രാവീണ്യവും വാര്‍ത്താ അഭിരുചിയും
1-2 വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം
ഡിജിറ്റല്‍ വീഡിയോ പ്രൊഡക്ഷനിലുള്ള പരിചയമുള്ളവര്‍ക്ക് മുന്‍ഗണന
വിശദമായ ഏറ്റവും പുതിയ ബയോ ഡാറ്റ ഫോട്ടോ സഹിതം നിങ്ങള്‍ ഡിജിറ്റല്‍ മാധ്യമത്തില്‍ മുന്‍പ് എഴുതിയിട്ടുള്ളവയുടെ ലിങ്കു സഹിതം