Friday, June 21, 2019 Last Updated 1 Min 56 Sec ago English Edition
Todays E paper
Ads by Google
Saturday 19 Jan 2019 05.30 PM

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സെറീന പ്രീക്വാര്‍ട്ടറില്‍, വീനസ് പുറത്ത്

Australian Open 2019, Serena Williams

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ അമേരിക്കയുടെ സെറീന വില്യംസ് പ്രീക്വാര്‍ട്ടറില്‍ കടന്നു. യുക്രയിന്‍ താരമായ ഡയാന യാസ്ട്രീംസ്‌കയെ പരജയപ്പെടുത്തിയാണ് സെറീനയുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശം. എതിരാളിയെ ഒരു ചുവടു പോലും അനങ്ങാന്‍ സമ്മതിക്കാതെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഡയാനയെ സെറീന തറപറ്റിച്ചത്. സ്‌കോര്‍: 6-2, 6-1.

ഒന്നാം സീഡ് റുമാനിയയുടെ സിമോണ ഹാലപ്പിനോട് പരാജയപ്പെട്ടാണ് വീനസ് ടൂര്‍ണമെന്റിനു പുറത്തെത്തിയത്. മൂന്നാം റൗണ്ട് വരെ നീണ്ട മത്സരത്തില്‍ എന്ന നേരിട്ടുള്ള സെറ്റുകള്‍ക്കാണ് വീനസ് പരാജയപ്പെട്ടത്. സ്‌കോര്‍: 6-2, 6-3.

Ads by Google
Ads by Google
Loading...
TRENDING NOW