Sunday, February 10, 2019 Last Updated 1 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 11 Jan 2019 03.51 PM

ബഹു: കോട്ടയം അഡീഷണല്‍ സബ് കോടതി മുമ്പാകെ

ബഹു: കോട്ടയം അഡീഷണല്‍ സബ് കോടതി മുമ്പാകെ OS No: 128/2017

വാദികള്‍ :
(1) പി.ജി. സുനില്‍കുമാര്‍, S/o. പി.കെ. ഗോപിനാഥന്‍നായര്‍, ശാന്തി നിവാസ് വീട്, മഞ്ഞനിക്കര, ഓമല്ലൂര്‍, കോഴഞ്ചേരി. Now residing at മാങ്ങാനം കര, വിജയപുരം വില്ലേജ്, കോട്ടയം.

(2) എം.എ. തോമസ്, S/o വി.എ. ആന്‍ഡ്രൂസ്, മുപ്പാത്തിയില്‍ വീട്, നട്ടാശേരി കര, വിജയപുരം, കോട്ടയം.

പ്രതികള്‍ :

(1) രണ്ടാം പ്രതി: ജെസി മാത്യു, W/o മാത്യു ജോസഫ്, കാഞ്ഞിരത്തുമ്മാക്കല്‍ വീട്, കുളത്തുപ്രയാര്‍ കര, വെള്ളാവൂര്‍ വില്ലേജ് Now residing at അമലഗിരി പി.ഒ., മാന്നാനം കര, അതിരമ്പുഴ വില്ലേജ്, കോട്ടയം.

(2) കൂടുതല്‍ അഞ്ചാം പ്രതി: മെല്‍ബിന്‍, S/o മാത്യു ജോസഫ് Do - Do - Do

(3) കൂടുതല്‍ ആറാം പ്രതി: മെര്‍ലിന്‍, D/o മാത്യു ജോസഫ് Do - Do - Do

മേല്‍നമ്പര്‍ കേസില്‍ രണ്ടും കൂടുതല്‍ അഞ്ചും ആറും പ്രതികളെ തെര്യപ്പെടുത്തുന്നത്.

കരാര്‍ പ്രകാരം പ്രതികളില്‍ നിന്നും സംഖ്യ ഈടാക്കുന്നതിലേക്ക് അനുവദിച്ചുത്തരവുണ്ടാകണമെന്നും മറ്റും ആവശ്യപ്പെട്ട് വാദികള്‍ ബോധിപ്പിച്ചിരിക്കുന്ന 2017-ാമാണ്ട് O.S 128 - ാം നമ്പര്‍ അന്യായ സംഗതി 2019-മാണ്ട് ജനുവരി മാസം 25-ാം തീയതി വിചാരണയ്ക്കു വെച്ചിരിക്കുന്നതിനാല്‍ അന്നേ ദിവസം പകല്‍ 11 മണിക്ക് കക്ഷികളോ ക്രമപ്രകാരം അധികാരപ്പെടുത്തിയ വക്കീലോ ഏജന്റോ ഈ കോര്‍ട്ടില്‍ ഹാജരായി ആക്ഷേപം വല്ലതുമുണ്ടെങ്കില്‍ ബോധിപ്പിച്ചുകൊള്ളണം. അപ്രകാരം ഹാജരാകാത്തപക്ഷം നിങ്ങളെ കൂടാതെ അന്യായം തീര്‍ച്ച ചെയ്യുന്നതും ആകുന്നു.

വിജിമോന്‍ കുരുവിള (ഒപ്പ്)

വാദികള്‍ ഭാഗം അഡ്വക്കേറ്റ്
13.12.2018

Ads by Google
Friday 11 Jan 2019 03.51 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW