Wednesday, June 26, 2019 Last Updated 1 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 11 Jan 2019 10.06 AM

'തല'യുടെ ഭീമന്‍ കട്ടൗട്ടില്‍ പാലഭിഷേകം നടത്തുന്നതിനിടെ അപകടം ; അഞ്ച് ആരാധകര്‍ക്ക് പരിക്ക് (വീഡിയോ)

ajith movie

വില്ലുപുരം: തമിഴകത്തെ തല അജിത്തിന്റെ പുതിയ ചിത്രം വിശ്വാസം ഇന്നലെയാണ് തിയേറ്ററിലെത്തിയത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി താരത്തിന്റെ വമ്പന്‍ കട്ടൗട്ടില്‍ പാലഭിഷേകം നടത്തുന്നതിനിടെ അപകടം. അഞ്ച് ആരാധകര്‍ക്ക് സാരമായ പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാലഭിഷേകം നടത്തുന്നതിനായി കട്ടൗട്ടിന് മുകളിലേക്ക് വലിഞ്ഞ് കയറുന്നതിനിടെ മുളങ്കമ്പുകള്‍ തകര്‍ന്ന് കട്ടൗട്ടോടെ അഞ്ച് പേരും നിലത്ത് വീണു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ചിത്രം മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ ഉണ്ടാക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW