Thursday, July 18, 2019 Last Updated 37 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 05 Jan 2019 01.01 PM

വെള്ള ബിക്കിനിയില്‍ തിളങ്ങി ലിസ ഹൈഡന്‍; വൈറലായി വീഡിയോ

bikini

മുംബൈ : പ്രമുഖ ബോളിബുഡ് നടി ലിസ ഹെയ്ഡന്‍ ബിക്കിനി വേഷത്തില്‍. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അവധിക്കാലം ആഘോഷിക്കുന്നതിനിടയിലായിരുന്നു ഇവര്‍ ബിക്കിനി വേഷത്തിലെത്തിയത്.

മകനുമൊത്ത് ബീച്ചില്‍ ബിക്കിനി വേഷത്തില്‍ നില്‍ക്കുന്ന ചിത്രമാണ് ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. കരീബിയന്‍ ദ്വീപസമൂഹത്തിലെ മുസ്റ്റിക് ഐലന്റിലാണ് അവധിക്കാലം ആഘോഷിക്കുന്നത്. മുന്‍പും സമൂഹമാധ്യമങ്ങളില്‍ ലിസയുടെ ഇത്തരം ചിത്രങ്ങള്‍ വൈറലായിരുന്നു

View this post on Instagram

2 0 1 9 🎉

A post shared by Lisa Lalvani (@lisahaydon) on

Ads by Google
Saturday 05 Jan 2019 01.01 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW