Monday, February 11, 2019 Last Updated 0 Min 16 Sec ago English Edition
Todays E paper
Ads by Google
Friday 04 Jan 2019 04.01 PM

കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോടതിയില്‍

കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോടതിയില്‍
E.P. No. 4/2018
IN
OS No. 224/2013

ഹര്‍ജിക്കാരന്‍ (വിധി ഉടമസ്ഥന്‍) : വാഴൂര്‍ വില്ലേജില്‍ വാഴൂര്‍ മുറിയില്‍ ചാമംപതാല്‍ പി.ഒ.യില്‍ കൊച്ചുവീട്ടില്‍ കുര്യാക്കോസ് മകന്‍ 68 വയസുള്ള തോമസ്.

എതൃകക്ഷികള്‍ (വിധി കടക്കാര്‍) : (1) വാഴൂര്‍ വില്ലേജില്‍ വാഴൂര്‍ മുറിയില്‍ ചാമംപതാല്‍ പി.ഒ.യില്‍ വലിയപറമ്പില്‍ വീട്ടില്‍ സ്‌കറിയ ഭാര്യ 56 വയസ് കാണുന്ന മോളി സ്‌കറിയ.

(2) വാഴൂര്‍ വില്ലേജില്‍ വാഴൂര്‍ മുറിയില്‍ ചാമംപതാല്‍ പി.ഒ.യില്‍ വലിയപറമ്പില്‍ വീട്ടില്‍ സ്‌കറിയ മകള്‍ 31 വയസ് കാണുന്ന സവിത വി. സ്‌കറിയ.
ടി കേസിലെ 2-ാം വിധി കടക്കാരിയെ തെര്യപ്പെടുത്തുന്നത്.

ടി കേസില്‍ 30.3.2017-ല്‍ ഉണ്ടായ അന്തിമ വിധിപ്രകാരം Ext.C1 (a) പ്ലാനിലെ g പോയിന്റിനു തെക്കുവശത്തായി ഗേറ്റ് നിര്‍മിക്കുന്നതിനും ടി ഗേറ്റ് മുതല്‍ തെക്കോട്ട് J പോയിന്റ് വരെ കയ്യാല ബലപ്പെടുത്താനും, f, g ലൈനില്‍ കൂടി കയ്യാല നിര്‍മിക്കുന്നതിനും മേല്‍നോട്ടം വഹിക്കാന്‍ സര്‍വേയറെയും ആമീനെയും നിയമിച്ചും മറ്റും വിധി നടത്തി കിട്ടുന്നതിനായി വിധി ഉടമസ്ഥന്‍ ഫയല്‍ ചെയ്ത EP. No. 4/2018ാം നമ്പര്‍ വിധി നടത്ത് ഹര്‍ജി 17.1.2019 തീയതി ടി കോടതിയില്‍ വിചാരണയ്ക്ക് വച്ചിരിക്കുന്നതിനാല്‍ അന്നേദിവസം പകല്‍ 11 മണിക്ക് കക്ഷിയോ ക്രമപ്രകാരം അധികാരപ്പെടുത്തിയ വക്കീലോ ഏജന്റോ ഈ കോടതിയില്‍ ഹാജരായി ആക്ഷേപം വല്ലതുതമുണ്ടെങ്കില്‍ ബോധിപ്പിച്ചുകൊള്ളേണ്ടതും അപ്രകാരം ചെയ്യാത്തപക്ഷം നിങ്ങളെ കൂടാതെ വിധിനടത്ത് ഹര്‍ജി തീര്‍ച്ച ചെയ്യുന്നതാണെന്നുള്ള വിവരം അറിവു തന്നിരിക്കുന്നു.

ഉത്തരവിന്‍പ്രകാരം
അഡ്വക്കേറ്റ്:
ടി.എസ്. രാജേശ്വരന്‍ (ഒപ്പ്)

Ads by Google
Friday 04 Jan 2019 04.01 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW