Tuesday, May 21, 2019 Last Updated 13 Min 19 Sec ago English Edition
Todays E paper
Ads by Google
Wednesday 02 Jan 2019 01.00 PM

ഐഡിയ, വൊഡാഫോൺ 'ബ്ലാക്ക്ഔട്ട്' ദിവസങ്ങൾ ഒഴിവാക്കി

indias largest telecom company vodafone idea is now official

വൊഡാഫോൺ ഐഡിയ എന്നിവ ഡിസംബർ 31, ജനുവരി ഒന്നിന് 'ബ്ലാക്ക്ഔട്ട്' ദിവസങ്ങൾ പിന്തുടരുന്നത് നിർത്തും, കൂടാതെ 2019-ൽ ഇത് ഒഴിവാക്കുമെന്നും അറിയിച്ചു. ഇനി ഒരു വർഷത്തിലെ 365 ദിവസവും ഉപയോക്താക്കൾക്ക് ഒരു തടസവും കൂടത്തെ തങ്ങളുടെ ഡാറ്റ പാക്ക് ഉപയോഗിക്കാനാകും.

പുതുവർഷ ദിനത്തിലും, ജനുവരി 1, കൂടാതെ മറ്റ് വിശേഷദിനങ്ങളിൽ ടെലികോം കൂടുതൽ ചാർജ് ഈടാക്കിയിരുന്നു. 2018-ലെ ക്രിസ്‌തുമസ്‌ ദിനത്തിലെ സ്പെഷ്യൽ എസ്.എം.എസ് ചാർജുകൾ വൊഡാഫോൺ ഐഡിയ ഒഴിവാക്കിയിരുന്നു.

വോഡഫോൺ ഐഡിയയുടെ വരുമാന മാർക്കറ്റ് വിഹിതത്തിൽ റിലയൻസ് ജിയോ ഇൻഫോകോം മുന്നിൽ നിൽക്കുമെന്നാണ് ഇ.ടി യിൽ നിന്നുമുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വോഡഫോൺ-ഐഡിയ ലിമിറ്റഡ് ലയനം കഴിഞ്ഞ വർഷമാണ് നടന്നത്. വൊഡാഫോൺ ഐഡിയ ഇന്ത്യയിലെ ഏറ്റവും വലിയ വോയ്സ് നെറ്റ്വർക്ക് ആയി കൂടി മാറിയിരിക്കുകയാണ് നിലവിൽ.

Ads by Google
Ads by Google
Loading...
TRENDING NOW