Sunday, February 10, 2019 Last Updated 6 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 01 Jan 2019 11.12 AM

വനിതാ മതിലിന് നവോദയ വിക്ടോറിയയുടെ ഐക്യ ദാർഢ്യം

uploads/news/2019/01/276809/Aust010119.jpg

മെല്‍ബണ്‍: ജനുവരി ഒന്നിന് കേരളത്തിൽ നടക്കുന്ന വനിതാ മതിലിന്റെ ഭാഗമായി നവോദയ വിക്ടോറിയയുടെ നേതൃത്വത്തിൽ ഐക്യദാർഡ്യ പ്രഖ്യാപനം നടത്തി.എ കെ രവീന്ദ്രൻ ബല്ലാരറ്റ് മുഖ്യപ്രഭാഷണം നടത്തി.സേതുനാഥ് ,ബിനീഷ്കുമാർ,സോജൻ വർഗ്ഗീസ്,ദിലീപ് രാജേന്ദ്രൻ,ഷൈനി മാത്യു,രമിത,മിഷേൽ,ലൗലി രവീന്ദ്രൻ,ലോകൻരവി,രമ്യ,സ്മിത,സരിത തുടങ്ങിയവർ നേതൃത്വം നൽകി.

Ads by Google
Tuesday 01 Jan 2019 11.12 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW