Tuesday, June 25, 2019 Last Updated 22 Min 14 Sec ago English Edition
Todays E paper
Ads by Google
Monday 31 Dec 2018 12.46 PM

മുപ്പത് വര്‍ഷത്തെ പ്രവാസം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങിയ മലയാളി വാഹനാപകടത്തില്‍ മരിച്ചു

uploads/news/2018/12/276620/ccident.jpg

ഷാര്‍ജ : മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങിയ പ്രവാസി എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലേയ്ക്കുള്ള യാത്രാ മധ്യേ വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം ശൂരനാട് സ്വദേശി രാജന്‍പിള്ളയാണ് മരിച്ചത്.

ഷാര്‍ജയില്‍ നിന്നും ഇന്നലെ തിരുവന്തപുരത്തേയ്ക്ക് പോകുകയായിരുന്നു ഇദ്ദേഹം. 30 വര്‍ഷമായി ഷാര്‍ജ പോലീസില്‍ ജോലി ചെയ്തു വരികയായിരുന്നു രാജന്‍പിള്ള. രാജന്‍പിളളയെ എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലേയ്ക്ക് കൂട്ടാന്‍ വന്ന ഏക മകന്‍ അമലിനും അനുജനും പരിക്കുണ്ടെന്നാണ് വിവരം.

Ads by Google
Ads by Google
Loading...
TRENDING NOW