Monday, December 31, 2018 Last Updated 15 Min 31 Sec ago English Edition
Todays E paper
Ads by Google
Monday 31 Dec 2018 01.14 AM

മഹാഗുരു പ്രകാശനം ഇന്ന്‌

uploads/news/2018/12/276550/k3.jpg

ശിവഗിരി: ശ്രീ നാരായണ ഗുരുവിന്റെ മഹാ സമാധി നവതി, യതിപൂജ എന്നിവയോടനുബന്ധിച്ച്‌ മംഗളം പുറത്തിറക്കിയ പ്രത്യേക പതിപ്പ്‌ "മഹാഗുരു" ഇന്ന്‌ പ്രകാശനം ചെയ്യും. രാവിലെ നടക്കുന്ന ശിവഗിരി തീര്‍ഥാടന അനുമതി നവതി സമ്മേളനത്തില്‍ ശിവഗിരി മഠം പ്രസിഡന്റ്‌ വിശുദ്ധാനന്ദ സ്വാമി എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനു നല്‍കി പ്രകാശനം നിര്‍വഹിക്കും. മംഗളം മാനേജിങ്‌ ഡയറക്‌ടര്‍ സാജന്‍ വര്‍ഗീസ്‌ സന്നിഹിതനായിരിക്കും.
സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഗുരുദര്‍ശനങ്ങളെ അപഗ്രഥിക്കുന്ന ഈടുറ്റ ലേഖനങ്ങളും ചിത്രങ്ങളും അടങ്ങുന്നതാണ്‌ ഈ പ്രത്യേക പതിപ്പ്‌.

Ads by Google
Monday 31 Dec 2018 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW