Friday, December 28, 2018 Last Updated 3 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 28 Dec 2018 06.09 PM

തീ കൂട്ടിയ അടുപ്പിലെ വറചട്ടിയില്‍ ഇരുന്ന് പയ്യന്റെ 'മാസ് കുളി': അമ്പരപ്പിക്കും വീഡിയോ

Viral video, Social media

തീ കുട്ടിയ അടുപ്പില്‍ വറ ചട്ടിയിലെ വെള്ളത്തില്‍ ഇരുന്ന് ആസ്വദിച്ച് കുളിക്കുന്ന ഒരു പയ്യന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വെള്ളം ചൂടാക്കാന്‍ അടുപ്പുകൂട്ടിയിട്ട് ആ പാത്രത്തിലെ വെള്ളത്തിലിരുന്നാണ് കുട്ടിയുടെ മാസ് കുളി. സംഭവം എവിടെയാണെന്നോ ഒന്നും വ്യക്തമല്ലെങ്കിലും സോഷ്യല്‍ മീഡിയ മാസ് വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW