Thursday, January 03, 2019 Last Updated 14 Min 24 Sec ago English Edition
Todays E paper
Ads by Google
Friday 28 Dec 2018 05.32 PM

പൂട്ടിക്കിടന്ന ഷെഡ് തുറന്ന യുവാവിനെ ഞെട്ടിച്ചുകൊണ്ട് വിഷപ്പാമ്പുകളുടെ കൂട്ടം: വീഡിയോ വൈറല്‍

Rattlesnakes video

ടെക്‌സാസ്: പൂട്ടിക്കിടന്ന ഷെഡ് തുറന്ന യുവാവിനെ ഞെട്ടിച്ച് വിഷപ്പാമ്പുകളൂടെ കൂട്ടം. അമേരിക്കയില്‍ ഗോര്‍മാനില്‍ ടെക്‌സാസിലാണ് വൈറലായ സംഭവം വെളിച്ചം കണ്ടത്. യുവാവ് പകര്‍ത്തിയ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലാണ് വൈറലാകുന്നത്.

ബോബി കോവാന്‍ എന്ന യുവാവ് സുഹൃത്തുക്കള്‍ക്കൊപ്പം ടെക്‌സാസിലെ തന്റെ പൂട്ടിക്കിടന്ന ഷെഡ്ഡ് തുറന്നപ്പോഴാണ് ആദ്യം ചെറിയ റാറ്റില്‍സ്‌നേക്ക്( അമേരിക്കയില്‍ കാണപ്പെടുന്ന ഒരിനം വിഷപ്പാമ്പ്) നെ കണ്ടത്. തുടര്‍ന്ന് ഷെഡ് മുഴുവനായി തുറന്നപ്പോഴാണ് യുവാവിനേയും സുഹൃത്തുക്കളെയും ഞെട്ടിച്ചുകൊണ്ട് വിഷപ്പാമ്പുകളുടെ കൂട്ടത്തെ കണ്ടത്. ഇതുവരെ മൂന്ന് മില്യണ്‍ പേരാണ് വീഡിയോ കണ്ടത്. 55,000 ഷെയറുകളും ഇതുവരെ ലഭിച്ചിട്ടുണ്ട്.

Ads by Google
Friday 28 Dec 2018 05.32 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW