Tuesday, May 21, 2019 Last Updated 19 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 28 Dec 2018 10.29 AM

മെറൂണ്‍ ഗൗണില്‍ അതീവ ഗ്ലാമറസായി പ്രിയ കുട്ടൂസ്; വൈറലായി പ്രിയയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

photoshoot image

ഒരൊറ്റ കണ്ണിറക്കലിലൂടെ ഏവരുടെയും മനം കവര്‍ന്ന നായികയാണ് പ്രിയ പ്രകാശ് വാര്യര്‍. 'നെക്സ്റ്റ് ഡോര്‍ ഗേള്‍!' എന്നാണ് പ്രിയക്ക് പ്രേക്ഷകര്‍ ചാര്‍ത്തിക്കൊടുത്ത പേര്. കണ്ണിണകളില്‍ പ്രണയമൊളിപ്പിച്ചെത്തിയ പെണ്‍കുട്ടിയോട് മലയാളിക്ക് അത്രയ്ക്ക് ഇഷ്ടമാണ്. ഈ അഡാര്‍ സുന്ദരിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

View this post on Instagram

🥀

A post shared by priya prakash varrier (@priya.p.varrier) on

മെറൂണ്‍ നിറത്തില്‍ വെല്‍വറ്റ് നിറത്തിലുള്ള ഗൗണില്‍ അല്‍പം ഹോട്ടായാണ് നടി പോസ് ചെയ്തിരിക്കുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി.. എന്ന ഗാനത്തിലെ രംഗങ്ങളാണ് പ്രിയയെ പ്രശസ്തയാക്കിയത്. പ്രിയ തന്നെയാണ് തന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തത്.

View this post on Instagram

🥀

A post shared by priya prakash varrier (@priya.p.varrier) on

View this post on Instagram

🥀

A post shared by priya prakash varrier (@priya.p.varrier) on

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW