Thursday, July 18, 2019 Last Updated 1 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Dec 2018 09.04 PM

ആന്ധ്രാപ്രദേശിന് പ്രത്യേക ഹൈക്കോടതി: ജനുവരി ഒന്ന് മുതല്‍ പ്രവര്‍ത്തനം തുടങ്ങും

Andhra Pradesh, High Court

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിന് പ്രത്യേക ഹൈക്കോടതി അനുവദിച്ചുകൊണ്ട് രാഷ്ട്രപതി റാംനാഥ് ഗോവിന്ദ് ഉത്തരവിറക്കി. 2019 ജനുവരി ഒന്നു മുതല്‍ ആന്ധ്രയുടെ തലസ്ഥാന നഗരിയായ അമരാവതിയില്‍ ഹൈക്കോടതി പ്രവര്‍ത്തിച്ചു തുടങ്ങും.ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രമേശ് രംഗനാഥനാകും പുതിയ ചീഫ് ജസ്റ്റിസ്.

ആന്ധ്രാപ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിച്ചതിനു പിന്നാലെ ഹൈദരാബാദിലാണ് ഇരു സംസ്ഥാനങ്ങളുടെയും ഹൈക്കോടതി പ്രവര്‍ത്തിച്ചിരുന്നത്. ഇതോടെ രാജ്യത്തെ ഹൈക്കോടതികളുടെ എണ്ണം 25 ആയി.

Ads by Google
Ads by Google
Loading...
TRENDING NOW