Wednesday, April 24, 2019 Last Updated 7 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 22 Dec 2018 05.02 PM

നിറപറ ഗുണങ്ങള്‍

uploads/news/2018/12/274641/joythi211218a.jpg

1. ദേവസന്നിധിയില്‍ നെല്‍പറ വച്ചാല്‍ ലഭിക്കുന്ന ഗുണം.
കുടുംബ ഐശ്വര്യം, യശസ്സ്.

2. ദേവസന്നിധിയില്‍ അവില്‍പറ വച്ചാല്‍ ലഭിക്കുന്ന ഗുണം.
രോഗശാന്തി.

3. ദേവസന്നിധിയില്‍ ശര്‍ക്കരപറ വച്ചാല്‍ ലഭിക്കുന്ന ഗുണം.
ശത്രുദോഷം നീങ്ങും.

4. ദേവസന്നിധിയില്‍ നാളികേരംപറ വച്ചാല്‍ ലഭിക്കുന്ന ഗുണം.
കാര്യതടസ്സം നീങ്ങും.

5. ദേവസന്നിധിയില്‍ പുഷ്പം പറ വച്ചാല്‍ ലഭിക്കുന്ന ഗുണം.
മാനസിക ദുരിതങ്ങള്‍ നീങ്ങും.

6. ദേവസന്നിധിയില്‍ പഴംപറ വച്ചാല്‍ ലഭിക്കുന്ന ഗുണം.
കാര്‍ഷിക അഭിവൃദ്ധി ലഭ്യമാകും.

7. ദേവസന്നിധിയില്‍ മഞ്ഞള്‍പറ വച്ചാല്‍ ലഭിക്കുന്ന ഗുണം.
കാര്‍ഷിക അഭിവൃദ്ധി ലഭ്യമാകും.

8. ദേവസന്നിധിയില്‍ മഞ്ഞള്‍പറ വച്ചാല്‍ ലഭിക്കുന്ന ഗുണം.
മംഗല്യഭാഗ്യം.

9. ദേവസന്നിധിയില്‍ എള്ളുപറ വച്ചാല്‍ ലഭിക്കുന്ന ഗുണം.
രാഹുദോഷം നീങ്ങും; ശാശ്വത സുഖം.

10. ദേവസന്നിധിയില്‍ നാണയം പറവച്ചാല്‍ ലഭിക്കുന്ന നേട്ടം.
ധനസമൃദ്ധി.

രവീന്ദ്രദാസ് കെ., ജ്യോതിഷഭൂഷണം
മൊ: 9847760685

Ads by Google
Saturday 22 Dec 2018 05.02 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW