Saturday, February 09, 2019 Last Updated 3 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 20 Dec 2018 04.04 PM

കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോര്‍ട്ടില്‍

(Order V Rule 20 (IA)

കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോര്‍ട്ടില്‍
E.A. No. 70/2018...
IN
E.P. No. 19/2017
IN
O.S. No. 61/2005

വിധിയുടമസ്ഥന്‍/വാദി: ചിറക്കടവ് വില്ലേജില്‍ കിഴക്കുംഭാഗം കരയില്‍ കാഞ്ഞിരപ്പള്ളി പി.ഒയില്‍നിന്നും ഇപ്പോള്‍ എളങ്ങുളം വില്ലേജില്‍ നരിയനാനി പി.ഒയില്‍ പത്യാലയില്‍ വീട്ടില്‍ അഗസ്റ്റിന്‍ മകന്‍ പി.എ. തോമസ്

വിധി കടക്കാരന്‍/പ്രതി: കാഞ്ഞിരപ്പള്ളി താലൂക്കില്‍ എരുമേലി വടക്ക് വില്ലേജില്‍, കരിനിലം ഭാഗം, കരിനിലം പി.ഒയില്‍ ശോഭ നിവാസ് വീട്ടില്‍, കരുണാകരന്‍ മകന്‍ പി.കെ. കമലാധരന്‍

വിധി ഉടമസ്ഥന് വിധിക്കടക്കാരനില്‍നിന്നും ലഭിക്കാനുള്ള തുക ഈടാക്കിയെടുക്കുന്നതിന് വിധിയുടമസ്ഥന്‍ നല്‍കിയ മേല്‍നമ്പര്‍ ഹര്‍ജി പുനരെടുക്കണമെന്ന് അപേക്ഷിച്ച് വിധിയുടമസ്ഥന്‍ നല്‍കിയ ഹര്‍ജി 2019-ാംമാണ്ട് ജനുവരി മാസം 7-ാം തീയതി വിചാരണയ്ക്ക് വച്ചിട്ടുള്ളതാണ്. ടി ഹര്‍ജി സംബന്ധിച്ച് വിധിക്കടക്കാരന് എന്തെങ്കിലും തര്‍ക്കങ്ങള്‍ ബോധിപ്പിക്കാനുള്ള പക്ഷം ആയത് ടി വിചാരണ തീയതി പകല്‍ 11 മണിക്ക് നേരിട്ടോ അധികാരപ്പെടുത്തിയ അഡ്വക്കേറ്റ് മുഖാന്തിരമോ ഈ കോടതി മുമ്പാകെ ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപഷം വിധിക്കടക്കാരനെ കൂടാതെ ടി. ഹര്‍ജിയിന്മേല്‍ തീര്‍ച്ച ഉണ്ടാകുന്നതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.

അഡ്വക്കേറ്റ്:
മുഹമ്മദ് ഹാരിസ് കെ.എസ്.
(ഒപ്പ്)
പൊന്‍കുന്നം
16.12.18

Ads by Google
Thursday 20 Dec 2018 04.04 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW