Monday, May 20, 2019 Last Updated 10 Min 49 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Dec 2018 04.18 PM

മൂക്കൂത്തി ഇടുമ്പോള്‍...

uploads/news/2018/12/273445/lifestyl1812118.jpg

മൂക്ക് കുത്തിയശേഷം മൂക്കൂത്തി ചര്‍മത്തിനുള്ളിലേക്ക് ആഴ്ന്നിറങ്ങി ആ ഭാഗത്ത് അണുബാധ ഉണ്ടാവാന്‍ സാധ്യതയുണ്ട്.

1. അണുബാധ ഒഴിവാക്കാന്‍ ആദ്യമായി മൂക്കു കുത്തുമ്പോള്‍ വളരെ ചെറിയ കല്ല് ഒഴിവാക്കുക. തണ്ടിനു നീളവും വേണം. മൂക്കിന്റെ കട്ടി അനു
സരിച്ച് തെരഞ്ഞെടുക്കാം.

2. കഴിവതും സ്വര്‍ണം തന്നെ ഉപയോഗിക്കുക. അല്ലെങ്കില്‍ ഗുണമേന്മയുള്ള ഗോള്‍ഡ് പ്ലേറ്റഡ്.

3. മൂന്ന് ആഴ്ച കഴിഞ്ഞ് ഫാഷനനുസരിച്ച് ചെറിയ കല്ലിലേക്ക് മാറാം.

4. കുത്തിയഭാഗം ഇടയ്ക്കിടെ തൊട്ടുനോക്കുന്നതും ഒഴിവാക്കണം.

5. കഴിയുന്നതും മൂക്കുകുത്താന്‍ ഡോക്ടറുടെ സഹായം തേടുക.

Ads by Google
Tuesday 18 Dec 2018 04.18 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW