Thursday, February 14, 2019 Last Updated 0 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Dec 2018 03.50 PM

ബഹു: ആലപ്പുഴ കുടുംബ കോടതി മുമ്പാകെ OP (HMA) No: 115/2018

ബഹു: ആലപ്പുഴ കുടുംബ കോടതി മുമ്പാകെ OP (HMA) No: 115/2018

ഹര്‍ജിക്കാരി : സ്വപ്ന രാജന്‍, വയസ് 43, D/o. രാജഗോപാലന്‍നായര്‍, ഗാന്ധിനഗര്‍ റെസിഡന്‍സ് അസോസിയേഷന്‍-79 ശുഭ പഴവീട് പി.ഒ., ആലപ്പുഴ.

എതൃകക്ഷി : മനോജ് കുമാര്‍ കെ.പി., വയസ് 48, S/o പ്രഭാകരന്‍നായര്‍, കൊട്ടുപുറത്ത് ഹൗസ്, നിരണം പി.ഒ., കടപ്ര, തിരുവല്ല, പത്തനംതിട്ട.
ടി എതൃകക്ഷിയെ തെര്യപ്പെടുത്തുന്നത്.

എതൃകക്ഷിയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി കിട്ടണമെന്നു കാണിച്ച് ഹര്‍ജിക്കാരി ഈ കോടതി മുമ്പാകെ ബോധിപ്പിച്ചിട്ടുള്ള മേല്‍ നമ്പര്‍ ഹര്‍ജി 2019-ാമാണ്ട് ജനുവരി മാസം 17-ാം തീയതി വിചാരണ വച്ചിട്ടുള്ളതും ആയതിനെ സംബന്ധിച്ച് താങ്കള്‍ക്ക് എന്തെങ്കിലും ആക്ഷേപം ഉള്ള പക്ഷം അന്നേദിവസം പകല്‍ 11 മണിക്ക് ഈ കോടതി മുമ്പാകെ നേരിട്ടോ, പ്ലീഡര്‍ മുഖാന്തിരമോ ഹാജരായി ബോധിപ്പിച്ചുകൊള്ളണമെന്ന് ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.

അഡ്വക്കേറ്റ്:
വി. വിജയകുമാര്‍
(ഒപ്പ്)

ആലപ്പുഴ,
5.12.18

Ads by Google
Tuesday 18 Dec 2018 03.50 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW