Monday, July 15, 2019 Last Updated 3 Min 26 Sec ago English Edition
Todays E paper
Ads by Google
Saturday 15 Dec 2018 05.14 PM

പി കെ ശശിയ്‌ക്കൊപ്പം വേദി പങ്കിടില്ല; സര്‍ക്കാര്‍ പരിപാടിയില്‍ നിന്നും പിന്മാറി എം.ടി

uploads/news/2018/12/272645/m-t-vasudevan-nair.jpg

പാലക്കാട്: ലൈംഗികപീഡന പരാതിയില്‍ പെട്ട് സിപിഎമ്മില്‍നിന്ന് സസ്‌പെന്‍ഷന്‍ നേരിട്ട എം എല്‍ എ പി കെ ശശിയ്‌ക്കൊപ്പം വേദി പങ്കിടാന്‍ വിസമ്മതിച്ച് സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ സര്‍ക്കാര്‍ പരിപാടിയില്‍ നിന്നും പിന്മാറി. പാലക്കാട് നടക്കാനിരുന്ന സംസ്ഥാന സര്‍ക്കാര്‍ പരിപാടിയായ സര്‍ഗവിദ്യാലയത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് എം ടി പിന്മാറിയത്.

വ്യക്തിപരമായ കാരണങ്ങളാലാണ് പിന്മാറ്റമെന്നാണ് എംടി സംഘാടകരെ അറിയിച്ചിരിക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW