Saturday, June 22, 2019 Last Updated 21 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Dec 2018 09.07 PM

ഇഷ തല്‍വാര്‍ വീണ്ടും ഞെട്ടിക്കുന്നു; ഇന്‍സ്റ്റ് ഗ്രാമില്‍ ടോപ്‌ലെസ് ചിത്രങ്ങള്‍, കമന്റ് ബോക്‌സില്‍ കേട്ടാലറയ്ക്കുന്ന അസഭ്യവര്‍ഷം

Isha talwar, instagram

തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ താരമാണ് ഇഷ തല്‍വാര്‍. ഇന്‍സ്റ്റ് ഗ്രാമില്‍ ടോപ്‌ലെസ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് ഇത്തവണ ഇഷ ഏവരെയും ഞെട്ടിച്ചത്. ടോപ്ലെസ് ചിത്രം പോസ്റ്റ് ചെയ്ത ഇഷ തല്‍വാറിനെതിരെ വന്‍ സൈബര്‍ ആക്രമണമാണ് ഉണ്ടായത്.

ഡിസംബര്‍ നാലിന് പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ കമന്റ് ബോക്‌സിന് താഴെ കേട്ടാലറക്കുന്ന അസഭ്യവര്‍ഷമാണ്. ടെസ്റ്റ് ഷോട്ട് എന്ന ക്യാപ്ഷനോടെയാണ് ഇഷ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനു മുന്‍പും ഗ്ലാമറസ് ചിത്രങ്ങള്‍ ഇഷ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്തില്‍ നിവിന്‍ പോളിയുടെ നായികയായിട്ടാണ് ഇഷ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിലെ ഉമ്മച്ചിക്കുട്ടിയായി എത്തിയ നടിയെ മലയാളികള്‍ നെഞ്ചോട് ചേര്‍ത്തു. പിന്നീട് പല സിനിമകളിലും ഗ്ലാമര്‍ വേഷത്തില്‍ ഇഷ എത്തിയിരുന്നു.

View this post on Instagram

Test shot ! #mood

A post shared by Isha Talwar (@talwarisha) on

Ads by Google
Tuesday 11 Dec 2018 09.07 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW