Saturday, February 09, 2019 Last Updated 3 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Dec 2018 02.31 PM

ബഹുമാനപ്പെട്ട ഏറ്റുമാനൂര്‍ കുടുംബ കോടതി മുമ്പാകെ ഒ.പി. നമ്പര്‍ 1279/2017

ബഹുമാനപ്പെട്ട ഏറ്റുമാനൂര്‍ കുടുംബ കോടതി മുമ്പാകെ ഒ.പി. നമ്പര്‍ 1279/2017

ഹര്‍ജിക്കാരന്‍ : കോട്ടയം ജില്ലയില്‍ ചങ്ങനാശേരി താലൂക്കില്‍ കുരിശുമ്മൂട് പി.ഒ.യില്‍ കടവില്‍ വീട്ടില്‍ നിന്നും ഇപ്പോള്‍ താമസം ചെത്തിപ്പുഴ വില്ലേജില്‍ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റ് പി.ഒ.യില്‍ ശാന്തിനഗര്‍ റോഡില്‍ കടവില്‍ വീട്ടില്‍ കെ.എസ്. ഐസക് മകന്‍ 52 സെബാസ്റ്റിയന്‍ കെ.ഐ. @ ഐസക് സെബാസ്റ്റിയന്‍.

എതിര്‍കക്ഷി : ഏലിയാമ്മ @ ബിജി സെബാസ്റ്റിയന്‍, വെളുത്തേടത്ത്കാട്ടില്‍ വീട്, അമ്പാറനിരപ്പേല്‍ പി.ഒ. ടിയില്‍ നിന്നും ഇപ്പോള്‍ താമസം Prince Naif Road, Mohamadiya, Dammam, Opp. Hayat Plaza, P.O. Box No: 72959, Dammam-31528, K.S.A.

ടി എതിര്‍കക്ഷിയെ തെര്യപ്പെടുത്തുന്നത്.

വിവാഹബന്ധം വേര്‍പെടുത്തിക്കിട്ടുന്നതിന് ഹര്‍ജിക്കാരന്‍ താങ്കള്‍ക്കെതിരെ ബോധിപ്പിച്ചിട്ടുള്ള മേല്‍ നമ്പര്‍ ഹര്‍ജി 26.12.2018 തീയതിയില്‍ താങ്കള്‍ ഹാജരാക്കുന്നതിനായി അവധി വച്ചിട്ടുള്ളതാണ്. ടി ഹര്‍ജിക്ക് താങ്കള്‍ക്ക് ആക്ഷേപമുള്ള പക്ഷം അന്നേ ദിവസം പകല്‍ 11 മണിക്ക് കോടതി മുമ്പാകെ നേരിട്ടോ വക്കീല്‍ മുഖാന്തിരമോ ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതാണ്. അല്ലാത്ത പക്ഷം താങ്കളെ കൂടാതെ മേല്‍ നമ്പര്‍ ഹര്‍ജി തീര്‍പ്പാക്കുന്നതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.

ഉത്തരവിന്‍പ്രകാരം
അഡ്വക്കേറ്റ്: ജയാ പി. നായര്‍
(ഒപ്പ്)

Ads by Google
Tuesday 11 Dec 2018 02.31 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW