Wednesday, April 17, 2019 Last Updated 11 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 07 Dec 2018 03.47 PM

എണ്ണമയം അകറ്റാന്‍ ഫേസ്പാക്ക്

uploads/news/2018/12/270607/beutyspot071218a.jpg

സൗന്ദര്യകാര്യത്തില്‍ ശ്രദ്ധിക്കേണ്ടതായി പലകാര്യങ്ങളുണ്ട്. എണ്ണമയമുള്ള ചര്‍മ്മമാണെങ്കിലും അതൊരു പ്രശ്നം തന്നെയാണ്. സൗന്ദര്യ സംരക്ഷണത്തില്‍ തേനിന് വളരെ വലിയ പങ്കുണ്ട്.

നന്നായി പഴുത്ത ഒരു പഴവും രണ്ട് ടേബിള്‍ സ്പൂണ്‍ തേനും ഒരുമിച്ച് മിക്സ് ചെയ്തശേഷം ഇത് മുഖത്ത് തേച്ചുപിടിപ്പിക്കുക. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്. മുഖത്തിന് തിളക്കം ലഭിക്കുന്നതോടൊപ്പം മുഖത്തെ എണ്ണമയമില്ലാതാക്കാനും ഇത് സഹായിക്കും.

Ads by Google
Friday 07 Dec 2018 03.47 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW