Sunday, February 10, 2019 Last Updated 17 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 06 Dec 2018 04.57 PM

ട്രോളന്മാരുടെ ഇരയായി വീണ്ടും കണ്ണന്താനവും ഭാര്യയും; ഇക്കുറി നില്‍പ്പ് എ.കെ 47 നും​ പിടിച്ച്...

uploads/news/2018/12/270410/alphonse.jpg

ട്രോളന്മാരുടെ ഇഷ്ട താരമാണ് അല്‍ഫോണ്‍സ് കണ്ണന്താനം. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഓരോ നീക്കങ്ങളും വാക്കുകളും അവര്‍ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുകയുമാണ്.

ഇപ്പോഴിതാ യഥാര്‍ഥ എകെ 47 തോക്കുമായെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും ഭാര്യയും. കോഹിമയിലെ ആര്‍മി എക്‌സപോയില്‍ നിന്നാണ് എകെ 47 തോക്കുമായി ഭാര്യയോടൊപ്പം നില്‍ക്കുന്ന ചിത്രം അല്‍ഫോന്‍സ് കണ്ണന്താനം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW