Thursday, December 06, 2018 Last Updated 1 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 06 Dec 2018 01.28 AM

12 വയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പോളിടെക്‌നിക്‌ ജീവനക്കാരന്‍ അറസ്‌റ്റില്‍

uploads/news/2018/12/270323/c5.jpg

മലപ്പുറം: 12 വയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം ഗവ. പോളിടെക്‌നിക്കിലെ ജീവനക്കാരനായ പൊറ്റത്തോടന്‍ സീതി(43) അറസ്‌റ്റില്‍. പെണ്‍കുട്ടിയുടെ പരാതി പ്രകാരം പെരിന്തല്‍മണ്ണ എസ്‌.ഐ. മഞ്‌ജിത്‌ ലാല്‍ ആണ്‌ പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌. വണ്ടൂര്‍ സ്വദേശിയാണ്‌ പ്രതി. കുട്ടിയും മാതാവും ചൈല്‍ഡ്‌ ലൈനില്‍ വിവരം നല്‍കിയിരുന്നു. ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകര്‍ പോലീസില്‍ വിവരം അറിയിച്ച പ്രകാരം വനിത എസ്‌.ഐ. രമാദേവി കുട്ടിയെ നേരില്‍ കണ്ട്‌ മൊഴി എടുത്ത്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്ുകയായയിരുന്നു.

Ads by Google
Thursday 06 Dec 2018 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW