Wednesday, December 05, 2018 Last Updated 9 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Dec 2018 04.13 PM

മന്ത്രങ്ങളും ഫലങ്ങളും

uploads/news/2018/12/270124/joythi051218a.jpg

ദേവീദേവന്മാരെ പ്രീതിപ്പെടുത്തുന്നതിന് നിരവധി മന്ത്രങ്ങളുണ്ട് അവ ജപിക്കുന്നതും അനുഷ്ഠിക്കുന്നതും ഉത്തമഫലത്തെ പ്രദാനം ചെയ്യുന്നു.

മൃത്യുഞ്ജയമന്ത്രം ദീര്‍ഘായുസ്സിനും മഹാസുദര്‍ശനമന്ത്രം ഐശ്വര്യത്തിനും മൃതസഞ്ജീവനിമന്ത്രം രോഗശമനത്തിനും, ഗോപാലമന്ത്രം സര്‍വ്വാഭീഷ്ടസിദ്ധിക്കും വിദ്യാഗോപാലമന്ത്രം ബുദ്ധിവര്‍ദ്ധനവിനും നരസിംഹമന്ത്രം ശത്രുനാശനത്തിനും, വനദുര്‍ഗ്ഗാമന്ത്രം ക്ഷുദ്രദോഷ പരിഹാരത്തിനും മഹാലക്ഷ്മീമന്ത്രം ഐശ്വര്യലബ്ധിക്കും, ധന്വന്തരീമന്ത്രം രോഗശാന്തിക്കും, ഗരുഡമന്ത്രം സര്‍പ്പഭയനാശനത്തിനും ദക്ഷിണാമൂര്‍ത്തി മന്ത്രം ഗൃഹശാന്തിക്കും സഹായിക്കുന്നു.

ദേവീമന്ത്രങ്ങള്‍ വളരെ ചിട്ടയോടെ ജപിക്കേണ്ടുന്ന ഒന്നാണ്. മന്ത്രങ്ങളുടെ ഉപയോഗം വളരെ കൃത്യതയോടെ വേണം നിറവേറ്റുവാന്‍.

Ads by Google
Wednesday 05 Dec 2018 04.13 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW