Friday, July 05, 2019 Last Updated 14 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 29 Nov 2018 01.29 PM

ഓണര്‍ 8എക്‌സ് റെഡ് കളര്‍ വാരിയന്റ് ഇന്ത്യയില്‍

Red Honor 8X now available in India

ഓണര്‍ 8എക്‌സ് റെഡ് കളര്‍ വാരിയന്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഒക്ടോബറില്‍ കറുപ്പ്, നീല എന്നീ നിറങ്ങളിലാണ് ഫോണ്‍ അവതരിപ്പിച്ചിരുന്നത്. 4 ജിബി റാം 64 ജിബി റാം റെഡ് കളര്‍ വാരിയന്റിന് 14,999 രൂപയാണ് വില വരുന്നത്. ആമസോണ്‍ ഇന്ത്യയില്‍ നവംബര്‍ 28ന് ഫോണ്‍ വില്‍പ്പന ആരംഭിക്കും. റെഡ് കളര്‍ വാരിയന്റിനൊപ്പം ഓണര്‍ 8എക്‌സ് 6 ജിബി റാം 128 ജിബി സ്റ്റോറേജ് വാരിയന്റും അവതരിപ്പിച്ചിട്ടുണ്ട്.

ഹിസില്‍കോണ്‍ കിറിന്‍ 710 പ്രൊസസറുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 3,750 എംഎഎച്ചാണ് ബാറ്ററി. 19:5:9 ആസ്‌പെക്ട് റേഷ്യോയില്‍ 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി നോച്ച് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 20 എംപി പ്രൈമറി ക്യാമറയും 2 എംപി സെക്കന്‍ഡറി ക്യാമറയും 16 എംപി ഫ്രണ്ട് ക്യാമറയുമാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW