Saturday, February 09, 2019 Last Updated 45 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Nov 2018 04.42 PM

കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോടതി മുമ്പാകെ EP No. 24/2018 In OS No. 590/2017

കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോടതി മുമ്പാകെ EP No. 24/2018 In OS No. 590/2017

വിധി ഉടമസ്ഥ : കോട്ടയം ജില്ലയില്‍ല്‍, ടി താലൂക്കില്‍, ടി.ബി. റോഡില്‍,M/s മാത്യു ആന്‍ഡ് സണ്‍സ് ചിട്ടി ഫണ്ട്‌സ് ആന്‍ഡ് ബാങ്കേഴ്‌സ്. പ്രൊപ്രൈറ്റര്‍ residing at ഊന്നുകല്ലുംതൊട്ടിയില്‍ വീട്ടില്‍ മാത്യു മകന്‍ 52 വയസുള്ള ഷാജിമോന്‍ മാത്യു @ ഷാജന്‍ കട്ടച്ചിറ.

വിധി കടക്കാര്‍ :

(1) കോട്ടയം ജില്ലയില്‍, ചങ്ങനാശേരി താലൂക്കില്‍, വാഴൂര്‍ വില്ലേജില്‍, വാഴൂര്‍ , പുളിക്കല്‍കവല, നെല്ലിക്കല്‍ വീട്ടില്‍, ചാക്കോ മകള്‍ 36 വയസുള്ള ബിന്ദു പി. ചാക്കോ @ ബിന്ദു സതീഷ്.

(2) കോട്ടയം ജില്ലയില്‍, ചങ്ങനാശേരി താലൂക്കില്‍, വാഴൂര്‍ വില്ലേജില്‍, വാഴൂര്‍, പുളിക്കല്‍ കവല, നെല്ലിക്കല്‍ വീട്ടില്‍, ചാക്കോ മകന്‍ 38 വയസുള്ള സതീഷ് @ സതീഷ് നെല്ലിക്കല്‍.

ടി നമ്പര്‍ കേസില്‍ 2-ാം വിധികടക്കാരനെ തെര്യപ്പെടുത്തുന്ന നോട്ടീസ്.

ടി കേസിലെ വിധികടക്കാരില്‍ നിന്നും വിധി ഉടമസ്ഥയ്ക്ക് ഈടാക്കുവാനുള്ള സംഖ്യ ലഭിക്കുന്നതിന് ബോധിപ്പിച്ചിട്ടുള്ള ടി വിധിനടത്ത് ഹര്‍ജിയില്‍ ടി 2-ാം വിധികടക്കാരനെതിരെ റൂള്‍ 22 നോട്ടീസ് പലതവണ അയച്ചിട്ടും ടിയാന്‍ കൈപ്പറ്റാതെ മടങ്ങിവന്നിട്ടുള്ളതിനാല്‍ മേല്‍ വിവരിച്ച ഹര്‍ജി സംബന്ധിച്ച് ടി വിധികടക്കാരന് എന്തെങ്കിലും ആക്ഷേപമുള്ള പക്ഷം കേസിന്റെ അടുത്ത വിചാരണ തീയതിയായ 2018-ാം ആണ്ട് ഡിസംബര്‍ മാസം 17-ാം തീയതി പകല്‍ 11 മണിക്ക് ഈ കോടതിയില്‍ നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം ടി 2-ാം വിധികടക്കാരന് ആക്ഷേപമില്ലെന്നുകണ്ട് മേല്‍ നമ്പര്‍ ഹര്‍ജി തീര്‍ച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.

ഉത്തരവിന്‍പ്രകാരം

വിധിയുടമസ്ഥന്‍ ഭാഗം അഡ്വക്കേറ്റ്:
തോമസ് ജോസഫ്
(ഒപ്പ്)

കോട്ടയം
16.10.2018

Ads by Google
Wednesday 28 Nov 2018 04.42 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW