Sunday, February 10, 2019 Last Updated 6 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Nov 2018 03.41 PM

ക്രിസ്മസ് കരോൾ ഗാനവുമായി ഓസ്ട്രേലിയയിൽ നിന്നും അനിൽ പോളും കൂടെ ഗായകൻ ( സ്മുൾ ഫെയിം) ഷൈൻ കുമാറും”

uploads/news/2018/11/266645/Auto211118d.jpg

മെൽബൺ: ഈ ക്രിസ്മസ് വേളയില്‍ തിരുപ്പിറവിയുടെ രക്ഷാസന്ദേശവുമായി അനിൽ പോൾ ഞാറ്റുംകാലായിൽ, ആസ്‌ട്രേലിയ രചിച്ചു ഈണം നല്‍കിയ ഏറ്റവും പുതിയ ക്രിസ്മസ് കരോൾ ഗാനം "ദൈവസുതൻ നരനായി അവതരിച്ചീരാവിൽ ... " എന്നു തുടങ്ങുന്ന ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തു. പ്രശസ്ത ഗായകൻ ഷൈൻ കുമാർ (smule fame) ആണ് ഗാനം ആലപിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതവും റെക്കോർഡിങ്ങും നിർവഹിച്ചിരിക്കുന്നത് മേളം റെക്കോർഡിംഗ് സ്റ്റുഡിയോ , പെരുമ്പാവൂർ ആണ്. ഹൃദ്യമായ ആലാപനവും അര്‍ത്ഥസമ്പുഷ്ടമായ വരികളും കൊണ്ട് ഈ ഗാനം ശ്രദ്ധേയമാകുന്നു. അനിൽ പോൾ മെൽബൺ സെൻറ് ജോർജ് യാക്കോബായ പള്ളി ഇടവകാംഗമാണ്.

വാർ‍ത്ത : എബി പൊയ്ക്കാട്ടിൽ

Ads by Google
Wednesday 21 Nov 2018 03.41 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW