Friday, June 21, 2019 Last Updated 9 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Nov 2018 11.18 AM

തൃശ്ശൂരിലെ സിപിഐ ലോക്കല്‍ കമ്മിറ്റി ഓഫീസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തകര്‍ത്തു

DYFI

തൃശ്ശൂര്‍: സിപിഐ ലോക്കല്‍ കമ്മിറ്റി ഓഫീസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. തൃശ്ശൂര്‍ പെരിങ്ങോട്ടുകര ലോക്കല്‍ കമ്മിറ്റി ഓഫീസ് ആണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തത്.

പെരിങ്ങോട്ടുകര ഐടിഐയില്‍ എഐഎസ്എഫ് വിജയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം എസ്എഫ്‌ഐ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എഐഎസ്എഫ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചിരുന്നു. ഇതിന്റെ ബാക്കി പത്രമായാണ് ഇപ്പോള്‍ നടക്കുന്ന ആക്രമണവും.

Ads by Google
Ads by Google
Loading...
TRENDING NOW