Tuesday, June 25, 2019 Last Updated 11 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Nov 2018 11.49 AM

പ്രകാശനവും , ആദരിക്കലും , വ്യാഴാഴ്ച - റൂവിയിലെ അൽമാസ ഹാളിൽ

മസ്കറ്റ് - സാമുഹിയ പ്രവർത്തകനായ അഷ്‌റഫ്‌ താമരശ്ശേരിയെ കേന്ദ്ര കഥാപാത്രമാക്കി പ്രശസ്ത എഴുത്തുകാരി കെ പി സുധീര രചിച്ച 'സ്വർഗവാതിൽ' എന്ന നോവലിന്റെ ഒമാനിലെ പ്രകാശനവും കഥാകാരിയെയും കഥാപാത്രത്തെയും ആദരിക്കലും ഗൾഫ് മലയാളി വെൽഫയർ സെന്ററിന്റെയും ഒമാനിലെ അൽബാജ് ബുക്സിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 15 വ്യാഴാഴ്ച രാത്രി 7.30 ക്ക് മസ്കറ്റ് -റൂവിയിലെ അൽമാസ ഹാളിൽ നടക്കുന്നു.

ഇന്ത്യൻ എംബസി സെക്കൻഡ് സിക്രട്ടറി പി കണ്ണൻ നായർ മുഖ്യാഥിതി ആകുന്ന ചടങ്ങിൽ കഥാ കാരി കെപി സുധീര , അഷ്‌റഫ് താമരശ്ശേരി, ഗൾഫ് മലയാളി വെൽഫെയർ സെക്രട്ടറി അൻവർ കുനിമൽ , സിനിമാതാരം അപ്പുണ്ണി ശശി , എന്നിവർ പങ്കെടുക്കുന്നു
.
പുസ്തക പ്രകാശനത്തിന് ശേഷം അപ്പുണ്ണി ശശി അവതരിപ്പിക്കുന്ന തിരെഞ്ഞെടുപ്പ് എന്ന ഏകാഭിനയ നാടകം അരങ്ങേറുന്നതാണ് .

വാർത്ത - ബിജു വെണ്ണിക്കുളം

Ads by Google
Wednesday 14 Nov 2018 11.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW