Friday, June 28, 2019 Last Updated 16 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Nov 2018 10.44 AM

ഒമാനിൽ ദേശീയദിനാഘോഷ അവധി പ്രഖ്യാപിച്ചു

uploads/news/2018/11/264554/Gulf131118a.jpg

മസ്കറ്റ് : ഒമാനിൽ ദേശീയദിനത്തിന്റെയും നബിദിനത്തിന്റെയും ഭാഗമായുള്ള പൊതുഅവധികൾ പ്രഖ്യാപിച്ചു. നവംബർ 20 ചൊവ്വാഴ്​ച മുതൽ 22 വ്യാഴാഴ്​ച വരെആയിരിക്കും അവധി.23, 24 തീയതികളിലെ വാരാന്ത്യ അവധിക്ക്​ ശേഷം 25 - നായിരിക്കും അടുത്ത പ്രവർത്തി ദിനം.

വാരാന്ത്യ അവധിയും നബിദിന അവധിയും ദേശീയദിനത്തിന്റെയും കൂടി ചേർത്ത്​ മൊത്തം അഞ്ച്​ ദിവസത്തെ അവധിയാകും ഇത്തവണ ലഭിക്കുക. ആണെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.

വാർത്ത - ബിജു വെണ്ണിക്കുളം

Ads by Google
Tuesday 13 Nov 2018 10.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW