Tuesday, May 21, 2019 Last Updated 17 Min 17 Sec ago English Edition
Todays E paper
Ads by Google
Saturday 10 Nov 2018 03.08 PM

ഈശ്വരന്‍ ഭക്തരുടെ നിവേദ്യം ഭക്ഷിക്കുമോ?

uploads/news/2018/11/263859/joyjthi101118a.jpg

ഭൂരിപക്ഷം പേരും ക്ഷേത്രങ്ങളില്‍ ഈശ്വരന് സമര്‍പ്പിക്കുന്ന നിവേദ്യം സ്വീകരിക്കുന്ന രീതിയെക്കുറിച്ച് അജ്ഞരാണ്. നമ്മള്‍ അര്‍പ്പിക്കുന്ന നിവേദ്യം 'സ്ഥൂല' സ്ഥിതിയിലുള്ളതാണ്. ഈശ്വരന്‍ 'സൂക്ഷ്മ' സ്ഥിതിയിലുമാണ്.

സൂക്ഷ്മ സ്ഥിതിയിലുള്ള ദൈവം സ്ഥൂലസ്ഥിതിയില്‍ നമ്മള്‍ അര്‍പ്പിക്കുന്ന നിവേദ്യം സൂക്ഷ്മ സ്ഥിതിയില്‍ സ്വീകരിക്കുന്നു. അതുകൊണ്ടാണ് കൊണ്ടുവയ്ക്കുന്ന നിവേദ്യത്തിന്റെ അളവില്‍ വ്യത്യാസമില്ലാത്തത്.ഭക്ഷണം, ഭക്തിപൂര്‍വ്വം കഴിക്കുമ്പോള്‍ അത് 'പ്രസാദ'മായിത്തീരുന്നു.ഭക്തി വിശപ്പിനെ അകറ്റുന്നുവെങ്കില്‍ അത് വ്രതം.

ഭക്തി ജലത്തില്‍ അലിയുമ്പോള്‍ അത് കലശതീര്‍ത്ഥം.ഭക്തിപൂര്‍വ്വമുള്ള യാത്രകള്‍ തീര്‍ത്ഥയാത്രയായി മാറുന്നു.സംഗീതത്തില്‍ ഭക്തി നിറയുമ്പോള്‍ അത് കീര്‍ത്തനം. മനുഷ്യനില്‍ ഭക്തി നിറയുമ്പോള്‍ അവനില്‍ മനുഷ്യത്വം ഉണ്ടാകുന്നു.

സമ്പാ: കെ.വി. ശ്രീനിവാസന്‍ (ജ്യോതിഷാചാര്യ രത്‌നം)
(റിട്ട: എഞ്ചിനീയര്‍ ഐ.എസ്.ആര്‍.ഒ.)

Ads by Google
Saturday 10 Nov 2018 03.08 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW