Wednesday, May 22, 2019 Last Updated 59 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 10 Nov 2018 12.29 PM

ബ്ലൂവെയിൽസ് എഫ്. സി ചാമ്പ്യന്മാർ

uploads/news/2018/11/263821/Gulf101118a.jpg

ദോഹ:ഖത്തർ കൂറ്റനാട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ ബ്ലൂവെയിൽസ് എഫ്സി ജേതാക്കളായി. ഫൈനലിൽ ദോഹ യുണൈറ്റഡിനെ ഒരു ഗോളിന് തോല്പിച്ചാണ് ബ്ലൂവെയിൽസ് കെ.പി.എൽ 2018 ന്റെ കന്നികിരീടത്തിൽ മുത്തമിട്ടത്. അൽജസീറ അക്കാദമി ഫുട്ബോൾ ഗ്രൗണ്ടിൽ നടന്ന മത്സരങ്ങൾ മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐ. എം. വിജയൻ ഉത്ഘാടനം ചെയ്തു.

ചുങ്കം ബ്രദേഴ്സ്, ന്യൂബസാറൻസ് എഫ്.സി എന്നീ ടീമുകളും മത്സരത്തിൽപങ്കെടുത്തു . നവംബർ 30 ന് നടക്കുന്നഖത്തർ കൂറ്റനാട് ജനകീയ കൂട്ടായ്മയുടെ ദേശോത്സവത്തിന്റെ ഭാഗമായാണ് ഫുട്ബോൾ മത്സരം നടത്തിയത്. ഷട്ടിൽ ബാഡ്മിന്റൺ, കാരംസ്, ചെസ്സ് തുടങ്ങിയ മത്സരങ്ങൾ വരും ദിവസങ്ങളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഷഫീക്ക്അറക്കല്‍

Ads by Google
Saturday 10 Nov 2018 12.29 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW