Thursday, April 25, 2019 Last Updated 8 Min 49 Sec ago English Edition
Todays E paper
Ads by Google
Friday 09 Nov 2018 12.09 AM

ഡേവിഡ്‌ ബെക്കാം സ്‌റ്റേഡിയം നിര്‍മിക്കുന്നു

മയാമി: അമേരിക്കന്‍ മേജര്‍ ലീഗ്‌ സോക്കറില്‍ ടീമിനെ സ്വന്തമാക്കിയ ഇംഗ്ലീഷ്‌ മുന്‍ സൂപ്പര്‍ താരം ഡേവിഡ്‌ ബെക്കാം സ്വന്തമായി സ്‌റ്റേഡിയം നിര്‍മ്മിക്കുന്നു.
സ്‌റ്റേഡിയം നിര്‍മ്മിക്കാന്‍ അനുമതി തേടി മയാമി നഗരത്തില്‍ നടത്തിയ വോട്ടെടുപ്പില്‍ 60 ആളുകളുടെ പിന്തുണ ബെക്കാമിന്‌ കിട്ടി.മയാമി രാജ്യാന്തര വിമാനത്താവളത്തിന്‌ സമീപമുള്ള ഗോള്‍ഫ്‌ കോഴ്‌സാണ്‌ ഫുട്‌ബോള്‍ സേ്‌റ്റഡിയമാക്കുന്നത്‌. 73 ഏക്കര്‍ സ്‌ഥലത്ത്‌ ഫുട്‌ബോള്‍ സ്‌റ്റേഡിയം, ഷോപ്പിങ്‌ മാള്‍, ഹോട്ടല്‍ എന്നിവയടക്കമുള്ള കോംപ്ലക്‌സാണു ബെക്കാം ഗ്രൂപ്പ്‌ നിര്‍മ്മിക്കുക. ഇന്റര്‍ മയാമി എന്ന്‌ പേരിട്ടിരിക്കുന്ന ബെക്കാമിന്റെക്ല ബ്‌ 2020ലാണ്‌ മേജര്‍ ലീഗ്‌ സോക്കറില്‍ അരങ്ങേറ്റം കുറിക്കുക.

Ads by Google
Friday 09 Nov 2018 12.09 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW