Thursday, November 08, 2018 Last Updated 5 Min 0 Sec ago English Edition
Todays E paper
Ads by Google
Thursday 08 Nov 2018 08.17 PM

കോഴിക്കോട് മാവോയിസ്റ്റുകള്‍ എത്തിയെന്ന അഭ്യൂഹം: തിരച്ചിലിനു പോയ സംഘത്തിലെ എസ്‌ഐയ്ക്ക് പാമ്പ് കടിയേറ്റു

Snake bites, Police officer,  Maoist search

കോഴിക്കോട്: മാവോയിസ്റ്റുകളെ തിരയാന്‍ പോയ സംഘത്തിലെ എസ്‌ഐയ്ക്ക് പാമ്പ് കടിയേറ്റു. തൊട്ടില്‍പ്പാലം എസ്‌ഐ കെ. ബിജുവിനെ ചെവിക്കു താഴെയാണ് പരിക്കേറ്റിരിക്കുന്നത്. തുടര്‍ന്ന് ബിജുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നെല്ലിക്കടവ് കോളനിക്കു സമീപം പശുക്കടവിലാണ് മാവോയിസ്റ്റുകളെ കണ്ടതായി പ്രദേശവാസികള്‍ അറിയിചച്ത്. തുടര്‍ന്ന് എസ്‌ഐയും സംഘവും പരിശോധനയ്ക്കായി ഇറങ്ങുകയായിരുന്നു.

Ads by Google
Thursday 08 Nov 2018 08.17 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW