Thursday, November 08, 2018 Last Updated 5 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 08 Nov 2018 04.49 PM

ശത്രുക്കളെത്തുമ്പോള്‍ നിറവും രൂപവുമെല്ലാം മാറും: ഒരേ സമയം നക്ഷത്രമത്സ്യവും, കടല്‍പാമ്പും ഞണ്ടും ഒക്കെയാകും, മിമിക് ഒക്‌ടോപസ് ആളു വേറെ ലെവലാണ്!

Imitating Mimic Octopus

ശത്രുക്കളെത്തുമ്പോള്‍ സ്വഭാവം മാറുന്നത് സാധാരണമാണ്. രക്ഷശപ്പടാന്‍ ഏതറ്റം വരെ പോകുകയും ചെയ്യും, അതിപ്പോള്‍ മൃഗമായാലും മനുഷ്യന്‍ ആയാലും അങ്ങനെ തന്നെ. എന്നാല്‍ ശത്രുക്കളെ കാണുമ്പോള്‍ രൂപം മുഴുവനായി മാറ്റുന്ന ഒരു ജീവിയുണ്ട്. മിമിക് ഒക്‌ടോപസ് എന്ന നീരാളിയാണ് ഇവിടെ താരമാകുന്നത്.

Imitating Mimic Octopus

ആക്രമികളെത്തുമ്പോള്‍ സ്വന്തം ജീവന്‍ ശത്രുക്കളില്‍ നിന്ന് രക്ഷിക്കാന്‍ പതിനഞ്ചോളം ജീവികളെ അനുകരിച്ചാണ് മിമിക് ഒക്‌ടോപസ് രക്ഷപ്പെടുന്നത്. ഒരേസമയം തന്നെ നക്ഷത്രമത്സ്യം, കടല്‍ പാമ്പ്, ജെല്ലിഫിഷ്, ഞണ്ട് തുടങ്ങിയവയുടെ രൂപത്തിലേക്ക് മാറാന്‍ ഈ നീരാളിക്കാകും. മണ്ണ് തുരന്ന് മാളമുണ്ടാക്കി അതില്‍ ഒളിക്കുകയും ചെയ്യാനും ഇവര്‍ മിടുക്കന്മാരാണ്.

Ads by Google
Thursday 08 Nov 2018 04.49 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW