Thursday, November 08, 2018 Last Updated 4 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 08 Nov 2018 12.16 PM

ശിവകാര്‍ത്തികേയന്‍, അനിരുദ്ധ്, ആറ്റ്‌ലി; നയന്‍സും കാമുകനും സുഹൃത്തുക്കള്‍ക്കൊരുക്കിയ ദീപാവലി വിരുന്ന് വൈറല്‍

uploads/news/2018/11/263352/nayan.jpg

തമിഴ് താരങ്ങളില്‍ ഈ വര്‍ഷം ഏറ്റവും തിളക്കത്തോടെ ദീപാവലി ആഘോഷിച്ചത് നയന്‍താരയും കാമുകന്‍ വിഘ്‌നേഷ് ശിവനുമാണ്. ദീപാവലി സുഹൃത്തുക്കള്‍ക്കൊപ്പമുള്ള വലിയ വിരുന്നാക്കി മാറ്റി ഇരുവരും. തമിഴ് സിനിമയില്‍ വലിയൊരു സൗഹൃദത്തിന് ഉടമകളാണ് നയന്‍സും വിഘ്‌നേശും. ഇത്തവണത്തെ ദീപാവലി ദിനം സൗഹൃദ കൂട്ടായ്മയായി മാറുകയായിരുന്നു.

uploads/news/2018/11/263352/nayan-1.jpg

uploads/news/2018/11/263352/nayan-2.jpg

uploads/news/2018/11/263352/nayan-3.jpg

uploads/news/2018/11/263352/nayan-4.jpg

നയന്‍താരയ്ക്കും വിഘ്‌നേശിനും പുറമെ ആറ്റ്‌ലി, ഭാര്യ പ്രിയ ആറ്റ്‌ലി, ശിവകാര്‍ത്തികേയന്‍, അനിരുദ്ധ്, ദിവ്യ ദര്‍ശിനി എന്നിവരും ആഘോഷങ്ങളില്‍ പങ്കാളികളായി. ആഘോഷങ്ങളില്‍ പൊതുവേ സാരിയില്‍ എത്താറുളള നയന്‍താര ഇത്തവണയും പതിവുതെറ്റിച്ചില്ല. മഞ്ഞ സാരിയില്‍ നയന്‍താര അതിസുന്ദരിയായി. ഇതിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
uploads/news/2018/11/263352/nayan-5.jpg

uploads/news/2018/11/263352/nayan-6.jpg

uploads/news/2018/11/263352/nayan-7.jpg

uploads/news/2018/11/263352/nayan-8.jpg

uploads/news/2018/11/263352/nayan-9.jpg

uploads/news/2018/11/263352/nayan-10.jpg

Ads by Google
Thursday 08 Nov 2018 12.16 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW