Wednesday, November 07, 2018 Last Updated 0 Min 27 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Nov 2018 01.45 AM

അന്തര്‍ദേശീയ ക്രിസ്‌ത്യന്‍ എക്‌സ്‌പോ ഇന്ന്‌ മുതല്‍

തിരുവല്ല: ക്രിസ്‌ത്യന്‍ ബുക്ക്‌സെല്ലേഴ്‌സ്‌ അസോസിയേഷന്റെ സഹകരണത്തില്‍ ഇന്ത്യയിലെ ക്രിസ്‌ത്യന്‍ എക്‌സ്‌പോ സംഘടനയുടെ ആഭിമുഖ്യത്തില്‍ വേള്‍ഡ്‌ ക്രിസ്‌ത്യന്‍ എക്‌സ്‌പോ ഇന്ന്‌ ആരംഭിക്കും.
മുംബൈ സെന്റര്‍ ഇന്റര്‍നാഷണല്‍ വൈ.എം.സി.എ. ഹാളില്‍ ഇന്ന്‌ നാലിന്‌ ഡോ. സി.വി. വടവനയുടെ അധ്യക്ഷതയില്‍ ഹുസൈന്‍ദല്‍വായ്‌ എം.പി. ഉദ്‌ഘാടനം ചെയ്യും. ഡോ. വിശാല്‍മംഗല്‍വാഡി മുഖ്യസന്ദേശം നല്‍കും. മഹേന്ദ്രക്യാമ്പിള്‍, മിലിന്‍ഡ്‌മുരളി ഡിയോറ, ഡോ. ഭായ്‌ജെഗ്‌തപ്‌ എന്നിവര്‍ പ്രസംഗിക്കും.

Ads by Google
Wednesday 07 Nov 2018 01.45 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW