Wednesday, November 07, 2018 Last Updated 0 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Nov 2018 01.45 AM

മോണ്‍. ജോസഫ്‌ കുഴിഞ്ഞാലിയുടെ പൗരോഹിത്യ സുവര്‍ണജൂബിലി ഇന്ന്‌

uploads/news/2018/11/262941/re4.jpg

പാലാ: രൂപതയിലെ പ്രമുഖ വൈദികനും വികാരി ജനറാളുമായ മോണ്‍സിഞ്ഞോര്‍ ജോസഫ്‌ കുഴിഞ്ഞാലിയുടെ പൗരോഹിത്യ സുവര്‍ണജൂബിലി ഇന്ന്‌ ആഘോഷിക്കും.
മാതൃ ഇടവകയായ പ്രവിത്താനം സെന്റ്‌ അഗസ്‌റ്റിന്‍സ്‌ ഫൊറോനാ പള്ളിയില്‍ രാവിലെ പത്തരയ്‌ക്കു നടക്കുന്ന സമൂഹബലിയില്‍ ബിഷപ്പുമാരും വൈദികരും പങ്കെടുക്കും. തുടര്‍ന്നു പാരിഷ്‌ ഹാളില്‍ നടക്കുന്ന അനുമോദനസമ്മേളനം സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ഉദ്‌ഘാടനം ചെയ്യും. ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ്‌ പെരുന്തോട്ടം അധ്യക്ഷതവഹിക്കും.

Ads by Google
Wednesday 07 Nov 2018 01.45 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW