Wednesday, July 17, 2019 Last Updated 0 Min 56 Sec ago English Edition
Todays E paper
Ads by Google
Monday 05 Nov 2018 07.28 PM

20 വര്‍ഷത്തെ പാരമ്പര്യവുമായി വീനസ് ഡിജിറ്റല്‍ ഷോപ്പ്

uploads/news/2018/11/262593/venus.jpg
സിബി ജോസഫ് (C.E.O), Cell: 94470 45757

ഐ.റ്റി രംഗത്തെ അനന്ത സാധ്യതകള്‍ മനസിലാക്കിക്കൊണ്ട് 1998ലാണ് സിബി ജോസഫ് കോട്ടയത്ത് ചെറിയ രീതിയില്‍ ഐ.റ്റി ഹാര്‍ഡ് വെയര്‍ സെയില്‍സ് ആന്‍ഡ് സര്‍വ്വീസ് ആരംഭിക്കുന്നത്. ഇന്ന് കേരളത്തിലെ തന്നെ ഏറ്റവും മികച്ച ഐ.റ്റി ഹാര്‍ഡ് വെയര്‍ സെയില്‍സ് ആന്‍ഡ് സര്‍വ്വീസ് സ്ഥാപനമായി മാറുവാന്‍ വീനസിന് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ നമ്പര്‍ വണ്‍ കമ്പനിയായ HCL Info System എന്ന കമ്പനിയുമായി ചേര്‍ന്ന് 2000 ത്തില്‍ പ്രവര്‍ത്തിക്കുകയും കേരളത്തിലെ 7 HCL സ്‌റ്റോറുകളിലൊന്നായി മാറുവാനും വീനസിന് കഴിഞ്ഞിട്ടുണ്ട്. 2008 വരെ കോട്ടയം, ഇടുക്കി ജില്ലകളിലെ HCL സ്‌റ്റോറുകളില്‍ ഒന്നായി മാറുവാനും വീനസിന് കഴിഞ്ഞിട്ടുണ്ട്. 2008 വരെ കോട്ടയം, ഇടുക്കി ജില്ലകളിലെ HCL ന്റെ സര്‍വ്വീസ് പ്രൊവൈഡറും കൂടിയായിരുന്നു വീനസ്.

പിന്നീട് സ്മാര്‍ട്ട് ഫോണുകളുടെ ആധിപത്യം വന്ന കാലം മുതല്‍ ടെക്‌നോളജിയിലെ മാറ്റങ്ങള്‍ക്കൊപ്പം നില്‍ക്കുവാനും മാറി ചിന്തിക്കാനും ഇവര്‍ക്ക് കഴിഞ്ഞതിന്റെ തെളിവാണ് ഇന്നിവര്‍ക്ക് ലഭിക്കുന്ന കസ്റ്റമര്‍ സപ്പോര്‍ട്ട്. ഉപഭോക്താക്കള്‍ക്ക് എവിടെനിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ കഴിയും. പക്ഷേ അവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം വില്‍പ്പനാനന്തര സേവനമാണ്. ഇതിന് ഒരു പരിഹാരമുണ്ടാക്കാന്‍ വീനസിന് കഴിഞ്ഞിട്ടുണ്ട്. അതിനായി DESKTOP നും LAPTOP നും വേണ്ടിമാത്രം സ്‌പെഷ്യലൈസ് സര്‍വ്വീസ് കസ്റ്റമേഴ്‌സിന് കൊടുക്കുകയായിരുന്നു വീനസ് ചെയ്തത്. ഇതുകൂടാതെ CCTV ക്യാമറകളുടെ സര്‍വ്വീസിംഗിന് മാത്രമായി ഒരു പ്രത്യേക വിഭാഗം തന്നെ ഇവിടെയുണ്ട്.

uploads/news/2018/11/262593/venus2.jpg

പ്രഗത്ഭരായ എഞ്ചിനിയര്‍മാരുടെ മേല്‍നോട്ടത്തില്‍ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ലാപ്പ്‌ടോപ്പ് സര്‍വ്വീസ് ഇവരുടെ മാത്രം പ്രത്യേകതയാണ്. DESKTOP നും LAPTOP നും പ്രത്യേകം സര്‍വ്വീസ് ടെക്‌നീഷ്യന്‍മാരും സെയില്‍സിനും CCTV ക്കും മാത്രമായി ഒരു ടീം തന്നെ ഇവിടെ പ്രവര്‍ത്തിക്കുന്നു. കേരളത്തിനകത്തുമാത്രമല്ല വിദേശരാജ്യങ്ങളില്‍ വരെ കസ്റ്റമര്‍ സപ്പോര്‍ട്ട് കൊടുക്കുവാന്‍ വീനസിന് കഴിയുന്നുണ്ട്. സിബി ജോസഫിന്റെ നേതൃത്വത്തിലുള്ള ഒരു വലിയ സംഘംതന്നെ ഇതിനായി പ്രവര്‍ത്തിക്കുന്നു.

വീനസ് ഡിജിറ്റല്‍ ഷോപ്പിന്റെ ഓഫറുകള്‍

LENOVO, HP, DELL, ACER, ASUS, TOSHIBA തുടങ്ങിയ ലോകോത്തര കമ്പനികളുടെ ഏറ്റവും പുതിയ മോഡലുകള്‍ ഏറ്റവും കുറഞ്ഞ വിലയില്‍.

എല്ലാ കമ്പനികളുടെയും കമ്പ്യൂട്ടറുകള്‍ക്ക് രണ്ട് വര്‍ഷത്തെ അധിക വാറണ്ടി.

എല്ലാ മോഡലുകള്‍ക്കും 0% ഫിനാന്‍സ് സൗകര്യം കേരളത്തിലെവിടെയും സര്‍വ്വീസുകള്‍

led tv, moniter, printer, ups

വാറന്റിയോടുകൂടിയുള്ള സര്‍വ്വീസുകള്‍

LED TV, MONITER, PRINTER, UPS എന്നിവയുടെ സര്‍വ്വീസ്

Free pickup and delivery

സിബി ജോസഫ് (C.E.O), Cell: 94470 45757

email- venusdigitalshop@gmail.com

www.venusdigitalshop.com

Corporate Office Address: venusdigitalshop, Mamprayil Building
S.H Mount PO, MC Road, Kottayam Opp.St. Marcellinas Girls High School
Ph: 04812975757, 94967 55714

Ads by Google

Disclaimer: This is a promoted article and the content was created in partnership with M- Mang team and not the editorial team.

Monday 05 Nov 2018 07.28 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW