Monday, November 05, 2018 Last Updated 1 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 05 Nov 2018 12.48 AM

മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ മൂലമുള്ള ക്യാന്‍സര്‍ മനുഷ്യരെ ബാധിക്കില്ലെന്നു പഠനം, എലികള്‍ക്കു രക്ഷയില്ല

uploads/news/2018/11/262315/in2.jpg

ന്യൂയോര്‍ക്ക്‌: മൊബൈല്‍ ഫോണുകള്‍ പുറത്തുവിടുന്ന റേഡിയോ ഫ്രീക്വന്‍സി റേഡിയേഷന്‍ മൂലം മനുഷ്യര്‍ക്കു ക്യാന്‍സര്‍ ഉണ്ടാകില്ലെന്നു റിപ്പോര്‍ട്ട്‌.
ദ്‌ ഇന്റര്‍നാഷണല്‍ കമ്മിഷന്‍ ഓഫ്‌ നോണ്‍ അയണൈസിങ്‌ റേഡിയേഷന്‍ പ്രൊട്ടക്‌ഷന്റെ(ഐ.സി.എന്‍.ഐ.ആര്‍.പി) റിപ്പോര്‍ട്ടാണു പുറത്തുവന്നത്‌.
നേരത്തെ യു.എസ്‌. ദേശീയ ടോക്‌സികോളജി പ്രോഗ്രാം(എന്‍.ടി.പി)യുടെ പഠനത്തില്‍ മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ എലികളില്‍ ക്യാന്‍സറിനു കാരണമാകുന്നതായി കണ്ടെത്തിയിരുന്നു.

10 വര്‍ഷം നീണ്ട പഠനത്തിനുശേഷമായിരുന്നു എന്‍.ടി.പിയുടെ നിലപാട്‌. 218.75 കോടി രൂപ ചെലവിട്ടായിരുന്നു പഠനം. ഇതിനെ തള്ളിയാണ്‌ ഐ.സി.എന്‍.ഐ.ആര്‍.പി. രംഗത്തെത്തിയത്‌.

Ads by Google
Monday 05 Nov 2018 12.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW