Monday, November 05, 2018 Last Updated 4 Min 57 Sec ago English Edition
Todays E paper
Ads by Google
Friday 02 Nov 2018 02.09 PM

മലയാളം സര്‍വകലാശാല വഴിതെളിച്ചു: 'തിരൂര്‍ മലയാള'ത്തിലൂടെ ആദ്യ സാഹിത്യ ചാനല്‍ പിറന്നു

First Literary Channel, Thirur Malayalam

മലയാളത്തിലെ ആദ്യ ഭാഷാ സാഹിത്യ ചാനല്‍ 'തിരൂര്‍ മലയാള'ത്തിന് തുഞ്ചത്തെഴുത്തച്ഛന്റെ നാട്ടില്‍ തുടക്കം. തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയ്ക്കു കീഴിലായാണ് ചാനാലിന്റെ പ്രവര്‍ത്തനം.

മലയാള ഭാഷയുടെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോശടയാണ് മലയാള സര്‍വകലാശാലയ്‌ക്കൊപ്പം 4500 ഓളം വരുന്ന കേരളത്തിലെ ഭാഷാ അധ്യാപകരുടെ കൂട്ടായ്മയും പങ്കുചേര്‍ന്നത്. ആദ്യ ഘട്ടത്തില്‍ യൂട്യൂബിലൂടെയാണ് ചാനല്‍ പൊതുജനങ്ങളിലെത്തുക. ഡോക്യൂമെന്ററികള്‍, ഹ്രസ്വചിത്രങ്ങള്‍, സാഹിത്യ സംവാദങ്ങള്‍, സാഹിത്യ വാര്‍ത്തകള്‍ എന്നിവയാണ് ചാനല്‍ സംപ്രേഷണം ചെയ്യുക.

കടപ്പാട്: തുഞ്ചന്‍ വിഷന്‍

Ads by Google
Friday 02 Nov 2018 02.09 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW