Tuesday, May 21, 2019 Last Updated 14 Min 14 Sec ago English Edition
Todays E paper
Ads by Google
Friday 02 Nov 2018 10.21 AM

ഓണ്‍ലൈന്‍ ഔഷധവ്യാപാരം മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു

E-pharmacies

മദ്രാസ്; ഓണ്‍ലൈന്‍ വഴിയുള്ള മരുന്നു വ്യാപാരം നവംബര്‍ 9 വരെ നിര്‍ത്തിവക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.തമിഴ്‌നാട്ടിലെ ഔഷധ വിതരണ സംഘടനകളുടെ പരാതിയെത്തുടര്‍ന്നാണ് ഹൈക്കോടതിയുടെ തീരുമാനം.

ഓണ്‍ലൈന്‍ ഫാര്‍മസികള്‍ സൗകര്യപ്രദമാണെങ്കിലും ലൈസന്‍സില്ലാത്ത സ്ഥാപനങ്ങളില്‍നിന്ന് മരുന്നുവാങ്ങുന്നത് അപകടകരമാണെന്നും വ്യാജമരുന്നുകള്‍, കാലാവധി കഴിഞ്ഞ മരുന്നുകള്‍, ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ എന്നിവയാണ് പലപ്പോഴും ഇഫാര്‍മസി വഴി ലഭ്യമാകുകയെന്നും സംഘടനകള്‍ വാദിച്ചു.

ഷെഡ്യൂള്‍ എക്‌സ്, ഷെഡ്യൂള്‍ എച്ച് വിഭാഗത്തില്‍പ്പെട്ട മരുന്നുകളും ഇത്തരത്തില്‍ ലഭിക്കുന്നതായും അവര്‍ പരാതിയില്‍ പറയുന്നു.
സമരത്തിലേക്ക് വര്‍ദ്ധിപ്പിച്ചു

Ads by Google
Ads by Google
Loading...
TRENDING NOW