Tuesday, May 21, 2019 Last Updated 12 Min 5 Sec ago English Edition
Todays E paper
Ads by Google
Monday 29 Oct 2018 04.00 PM

ധനാഗമനത്തിന് ഫെങ്ഷൂയി

പേഴ്‌സ് നിലത്തുവയ്ക്കരുത്, സ്ഥിരമായി ഒരു സ്ഥലത്തു തന്നെ വയ്ക്കുക. രണ്ട് പേഴ്‌സുകള്‍ ഉപയോഗിക്കാതിരിക്കുക. പേഴ്‌സിന്റെ കളര്‍ തെരഞ്ഞെടുക്കുമ്പോള്‍ ബ്ലാക്ക്, ബൗണ്‍, ഗ്രീന്‍ ഇവ തെരഞ്ഞെടുക്കുക. കൂടാതെ പേഴ്‌സില്‍ ഒരു ആലില വയ്ക്കുക, 21 നെല്‍മണി ചെറിയ കവറിലാക്കി വയ്ക്കുക.
uploads/news/2018/10/260654/joythi291018.jpg

ഫെങ്ഷൂയി പ്രയോഗത്തില്‍ വരുത്തിക്കൊണ്ട് നിങ്ങളുടെ ധനാഗമനം സുരക്ഷിതമാക്കാനും വര്‍ദ്ധിപ്പിക്കാനും കഴിയും. പണത്തിന്റെ ഭാഗ്യം ലഭിക്കാന്‍ ചൈനീസ് നാണയങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നു. ധനാഗമനത്തിനായി ചെയ്യേണ്ട കാര്യങ്ങള്‍.

1. വീടിന്റെ വടക്കു പടിഞ്ഞാറ് ഭാഗത്ത് ഒരു ഗോള്‍ഡണ്‍ കളര്‍ പാത്രത്തില്‍ നിറയെ നാണയം ഇട്ട് വയ്ക്കുക.

2. തെക്ക് കിഴക്ക് ഭാഗത്ത് തടിപ്പാത്രത്തില്‍ ഉപ്പുകല്ല് ഇട്ട് വയ്ക്കുക. ഈ ഭാഗത്ത് ചെടികള്‍ വയ്ക്കുന്നതും പച്ചനിറത്തിലുള്ള വസ്തുക്കള്‍ സ്ഥാപിക്കുന്നതും ഉചിതം.

3. പേഴ്‌സില്‍ ചൈനീസ് നാണയം വയ്ക്കുക. പേഴ്‌സില്‍ വേണ്ടാത്ത കാര്‍ഡുകള്‍ ബില്ലുകള്‍ ഇവ വയ്ക്കാതിരിക്കുക. പേഴ്‌സ് നിലത്തുവയ്ക്കരുത്, സ്ഥിരമായി ഒരു സ്ഥലത്തു തന്നെ വയ്ക്കുക. രണ്ട് പേഴ്‌സുകള്‍ ഉപയോഗിക്കാതിരിക്കുക.

പേഴ്‌സിന്റെ കളര്‍ തെരഞ്ഞെടുക്കുമ്പോള്‍ ബ്ലാക്ക്, ബൗണ്‍, ഗ്രീന്‍ ഇവ തെരഞ്ഞെടുക്കുക. കൂടാതെ പേഴ്‌സില്‍ ഒരു ആലില വയ്ക്കുക, 21 നെല്‍മണി ചെറിയ കവറിലാക്കി വയ്ക്കുക. ഇവ വയ്ക്കുകവഴി ധനാഗമനം ഉണ്ടാകുന്നതായിരിക്കും.

എം.എസ്. സ്വാമിയാര്‍
ആസ്‌ട്രോളജര്‍ ആന്‍ഡ് ഫെങ്ഷൂയി മാസ്റ്റര്‍
മൊ: 9447695408

Ads by Google
Ads by Google
Loading...
TRENDING NOW