Friday, June 21, 2019 Last Updated 14 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 19 Oct 2018 12.21 PM

ഏറ്റുമാനൂര്‍ മുന്‍സിഫ് കോടതി മുമ്പാകെ

ഏറ്റുമാനൂര്‍ മുന്‍സിഫ് കോടതി മുമ്പാകെ 2018-ല്‍ സിവില്‍ നമ്പര്‍: 71

വാദി: കോട്ടയം ജില്ലയില്‍ കോട്ടയം താലൂക്കില്‍ ആര്‍പ്പൂക്കര വില്ലേജില്‍ ആര്‍പ്പൂക്കരകരയില്‍ ഗാന്ധിനഗര്‍ പോസ്‌റ്റോഫീസ് അതിര്‍ത്തിയില്‍ ഡോക്‌ടേഴ്‌സ് ഗാര്‍ഡന്‍, അമ്പാടി വീട്ടില്‍ പരമേശ്വരപണിക്കരുടെ മകന്‍ 42 വയസുള്ള ഹരീഷ് പണിക്കര്‍

പ്രതി: അനീഷ്‌കുമാര്‍, ഉദ്ദേശം 37 വയസ്, S/o ചാക്കോ ജോസ്, പൂവക്കോട്ട് (Poovakottu House) വീട്, കാണക്കാരി വില്ലേജ്, കുറുമുള്ളൂര്‍ പോസ്‌റ്റോഫീസ്, കോട്ടയം ജില്ല-686632.

ടി പ്രതിയെ തെര്യപ്പെടുത്തുന്നത്
വാദിക്ക് പ്രതിയില്‍നിന്നും ചെക്കുംപ്രകാരം ഈടായി കിട്ടുവാനുള്ള മുതല്‍ പലിശയ്ക്കും മറ്റുമായി താങ്കളെ പ്രതിയാക്കി ഈ കേസിലെ വാദി ബോധിപ്പിച്ചിരിക്കുന്ന മേല്‍നമ്പര്‍ അന്യായം 9.11.18 തീയതിയിലേക്ക് അവധിവച്ചിട്ടുള്ളതാകുന്നു.

ഈ കേസ് സംബന്ധമായി താങ്കള്‍ക്ക് എന്തെങ്കിലും തര്‍ക്കം ഉള്ളപക്ഷം കേസിന്റെ അടുത്ത അവധിയായ 9.11.18 തീയതി താങ്കള്‍ നേരിട്ടോ അധികാരപ്പെടുത്തിയ അഡ്വക്കേറ്റ് മുഖാന്തിരമോ കോടതി മുമ്പാകെ ഹാജരായി ആയത് ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം ഈ നമ്പര്‍ കേസ് സംബന്ധമായി പ്രതിയായ താങ്കള്‍ക്ക് യാതൊരുവിധ തര്‍ക്കങ്ങളും ഇല്ലാ എന്നുകണ്ട് തീര്‍പ്പു കല്പിക്കുന്നതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.

ഉത്തരവിന്‍ പ്രകാരം
വാദിഭാഗം അഡ്വക്കേറ്റ്
(ഒപ്പ്)
കെ. വിനോദ്കുമാര്‍

ഏറ്റുമാനൂര്‍
19.9.2018

Ads by Google
Friday 19 Oct 2018 12.21 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW