Wednesday, July 17, 2019 Last Updated 50 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 18 Oct 2018 03.44 PM

അയ്യപ്പൻ ഒരു നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന് ഈ മറുതയോട് എങ്ങനെയാടാ ഒന്ന് ഇംഗ്ളീഷിൽ പറഞ്ഞുകൊടുക്കുക... പി.സി. ജോര്‍ജ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ തകര്‍ക്കുന്നു...

P.C. George, Sabarimala issue

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെക്കുറിച്ച് റിപ്പബ്ലിക് ടി.വി. റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോഴായിരുന്നു പി.സി.യുടെ മറുപടി. നൈഷ്‌ഠിക ബ്രഹ്മചാരിയെന്ന് ഇംഗ്ലീഷില്‍ എങ്ങനെ പറയും എന്നതായിരുന്നു പി.സി.യുടെ പ്രശ്നം. അവസാനം മലയാളത്തിലും ഇംഗ്ളീഷിലും ആയി മറുപടി. ‘‘അയ്യപ്പന്‍ ഈസ് എ.... എന്നതാ.... ഒരു പത്തു വയസിനും 50 വയസിനും ഇടയ്ക്കുള്ള സ്ത്രീകളെ അയ്യപ്പന്‍ സ്വീകരിക്കുന്നില്ല. നൈഷ്‌ഠിക ബ്രഹ്മചാരിയെന്നാല്‍.. മാതൃ- പുത്രീ ബന്ധം മാത്രം...’’ സുപ്രീകോടതിക്ക് വിശ്വാസകാര്യങ്ങളില്‍ തീരുമാനമെടുക്കാനാവില്ലെന്നാണ് പി.സി.യുടെ വാദം.

ഫെയ്ത് ഈസ് .. വിശ്വാസികളുടേതാണ്.. നോ കോപ്രമൈസ്.... ഒൗവര്‍ ചീഫ് മിനിസ്റ്റര്‍ മിസ്റ്റര്‍ പിണറായി വിജയന്‍.. ഈസ് എ നാസ്തികന്‍...

കേട്ടു നോക്കൂ പി.സി.യുടെ ഡയലോഗ്സ്.....Ismail Thacharayil ന്റെ എഫ്. ബി. പോസ്റ്റ്....

മുഴുവന്‍ വീഡിയോ കാണാം

G. Sudhakaran And PC George Speak To Republic TV | Sabarimala D-Day

Ads by Google
Thursday 18 Oct 2018 03.44 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW