Friday, June 21, 2019 Last Updated 14 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Oct 2018 04.58 PM

റിപ്പബ്ലിക് ടിവി വനിതാ റിപ്പോര്‍ട്ടക്കെതിരായ അക്രമം: രാഹുല്‍ ഈശ്വറിനെ വിളിച്ചുവരുത്തി 'പൊരിച്ച്' അര്‍ണബ്, കൊലവിളി വീഡിയോ വൈറലാകുന്നു

Republic TV, Reporter attacked, Arnab Goswami, Rahul Ishwar

ന്യൂഡല്‍ഹി: ശബരിമല പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ റിപ്പബ്ലിക് ടിവി വനിതാ റിപ്പോര്‍ട്ടറെ അക്രമിച്ച വിഷയത്തില്‍ രാഹുല്‍ ഈശ്വറിന് പൊരിച്ച് അര്‍ണബ് ഗോസ്വാമി. മല കയറാനെത്തിയ യുവതികളെ ശബരിമല സംരഷണ സമിതി തടയുകയും മാധ്യമപ്രവര്‍ത്തകരെയടക്കം ആക്രമിക്കുകയും ചെയ്തിരുന്നു.

ദേശീയ ചാനലായ റിപ്പബ്ലിക് ടിവി വനിതാ റിപ്പോര്‍ട്ടര്‍ പൂജ പ്രസന്നയ്ക്ക് നേരെയടക്കമാണ് നിലയ്ക്കലില്‍ അക്രമമുണ്ടായത്. മൂന്നു വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റിപ്പബ്ലിക് റിപ്പോര്‍ട്ട് നേരെയുണ്ടായ ആക്രമണത്തില്‍ ചാനലിനോട് പ്രതികരിക്കാന്‍ തയാറായ രാഹുല്‍ ഈശ്വറിനെ അര്‍ണബ് ഗോസ്വാമി കൊലവിളിക്കുന്ന വീഡിയോ വൈറലാകുകയാണ്.

രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെയുള്ളവരാണ് ശബരിമല വിഷയത്തിലുണ്ടായ ആക്രമങ്ങള്‍ക്ക് പിന്നിലെന്ന് അര്‍ണബ് വ്യക്തമാക്കിയപ്പോള്‍ രാഹുല്‍ ഈശ്വറിന് ഉത്തരമില്ലായിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW