Thursday, October 18, 2018 Last Updated 8 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 02.43 PM

സാങ്കേതിക തകരാര്‍; റഷ്യയുടെ സോയൂസ് റോക്കറ്റ് നിലത്തിറക്കി

uploads/news/2018/10/255961/rocket.jpg

മോസ്‌കോ : സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് റഷ്യയുടെ സോയുസ് റോക്കറ്റ് കസ്ഖ്‌സ്ഥാനില്‍ അടിയന്തരമായി നിലത്തിറക്കി. രാജ്യാന്തര ബഹിരാകാശ നിലയത്തിലേയ്ക്ക് വ്യാഴാഴ്ചയാണ് രണ്ടു സഞ്ചാരികളുമായി റോക്കറ്റ് വിക്ഷേപിച്ചത്. റഷ്യന്‍ ബഹിരാകാശ സഞ്ചാരിയായ അലെക്‌സി ഓവ്ചിനില്‍, യു.എസ് സഞ്ചാരിയായ നിക്ക് ഹേഗ് എന്നിവരാക് ബഹീരാകാശ യാത്രികരാണ് പേടകത്തില്‍ ഉള്ളത്.

ഇരുവരും സുരക്ഷിതരാണെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസും യു.എസ് ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയും അറിയിച്ചു. ബൂസ്റ്ററിലാണ് പ്രശ്‌നങ്ങളെന്ന് നാസ വ്യക്തമാക്കി. വിക്ഷേപണത്തിന് പിന്നാലെ തന്നെ റോക്കറ്റില്‍ തകരാര്‍ കണ്ടെത്തിയിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW