Wednesday, July 17, 2019 Last Updated 5 Min 58 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 03.53 PM

മുടിയുടെ പരിചരണം

uploads/news/2018/10/255956/Beautytips111018a.jpg

1. ഷാംപൂ, കണ്ടീഷണര്‍, സിറം എന്നിവ വാങ്ങും മുമ്പ് നിങ്ങളുടെ ശിരോചര്‍മ്മം എണ്ണമയമുള്ളതാണാ വരണ്ടതാണോ എന്നു മനസിലാക്കി അതിനിണങ്ങുന്നവ വാങ്ങുക.

2. തലമുടി കഴുകിയശേഷം കാറ്റുകൊണ്ട് ഉണങ്ങാനനുവദിക്കണം. നനഞ്ഞ തലമുടി കെട്ടിവച്ചാല്‍ ദുര്‍ഗന്ധമുണ്ടാകുമെന്ന് മാത്രമല്ല, മുടിയുടെ ആരോഗ്യവും മോശമാകും.

3. മൂന്ന് മാസംകൂടുമ്പോള്‍ അറ്റം വെട്ടുന്നത് തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

4. പോണിടെയ്ല്‍പോലെ മുടി മുറുക്കിക്കെട്ടുന്നത് ഒഴിവാക്കുക. ഇത് തലമുടി പൊട്ടുന്നതിനും കൊഴിയുന്നതിനും കാരണമാകും.

5. ആഴ്ചയില്‍ ഒരിക്കല്‍ ഓയില്‍ മസാജ് ചെയ്യുക.

Ads by Google
Thursday 11 Oct 2018 03.53 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW